കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

‘ഡയസ്പോറ 2026’ ഏകദിന പൈതൃക സെമിനാർ 23ന് കുന്നംകുളം ബിഷപ്പ് പാലസിൽ

കുന്നംകുളം: ‘കുന്നംകുളം കൃസ്ത്യാനികളുടെ ജൂത പാരമ്പര്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആർത്താറ്റ് കുന്നംകുളം ബിഷപ്പ് പാലസിൽ 23ന് രാവിലെ 9 മുതൽ ‘ഡയസ്പോറ 2026’ എന്ന പേരിൽ ഏകദിന പൈതൃക സെമിനാർ നടക്കും. കാൽഡിയൻ സഭാധ്യക്ഷൻ മാർ ഔഗീൻ കുരിയാക്കോസ് ഉദ്ഘാടനം ചെയ്യും. കുന്നംകുളം ഭദ്രാസനാധിപൻ ഡോ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. രണ്ടു സെഷനുകളിലായി ആറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സാഹിത്യകാരന്മാരായ വി.കെ. ശ്രീരാമൻ, ടി.ഡി. രാമകൃഷ്ണൻ, വാസ്തുവിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, കണ്ണൂർ സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. മൈക്കിൾ തരകൻ എന്നിവർ പങ്കെടുക്കും.

റജിസ്ട്രേഷനും വിവരങ്ങൾക്കും: +91 80756 29359, +91 94963 05811, +91 85477 32911

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...