ചരമം

തോമസ് കട്ടപ്പുറം ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാഞ്ഞൂർ ചാമക്കാലാ സ്വദേശി തോമസ് കട്ടപ്പുറം (69) ഹൂസ്റ്റണിൽ അന്തരിച്ചു.  

ഭാര്യ: ലാലി.

മക്കൾ : ഡാലി (അപ്പു), ഡിലു (മണി), ധന്യ.

മരുമക്കൾ: മീറ്റി, സ്‌റ്റെഫി, ജോബിൻ. മാതാപിതാക്കൾ: മാഞ്ഞൂർ ചാമക്കാലാ കെ. സി. ജോൺ കട്ടപ്പുറം & ചാച്ചി.

സഹോദരങ്ങൾ : പരേതനായ ചാക്കോച്ചൻ കട്ടപ്പുറം , ലൂക്കോസ് കട്ടപ്പുറം ( കാനഡ), മരിയ കുടിലിൽ (പിറവം), പോപ്പച്ചൻ കട്ടപ്പുറം (യു.കെ), സിറിൾ കട്ടപ്പുറം (ചിക്കാഗോ), ജൂഡ് കട്ടപ്പുറം (ഡാളസ്), അനില കൊണ്ടൂർ (ഹൂസ്റ്റൺ).

സംസ്‌കാരം പിന്നീട്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....