അമേരിക്കൻ വാർത്ത

നേഴ്സസ് വീക്കീൽ ആതുര ശുശ്രൂഷകരെ ആദരിച്ച് ഡാളസ് ഇടവക

ഡാളസ്: നേഴ്സസ് വീക്കിനോട് അനുബന്ധിച്ച് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ആതുര ശുശ്രൂഷ മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും പ്രത്യേകമായി ആദരിച്ചു. അന്നേ ദിവസം ഇവർക്കായ് പ്രത്യേകമായി ആശീർവ്വാദ പ്രാർത്ഥന നടത്തപ്പെടു.

തുടർന്ന് അവരുടെ പ്രവർത്തനത്തിന്റെ മാഹാത്മ്യത്തെക്കുറിച് വികാരി. ഫാ. ബീൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിക്കുകയും ഇടവകയ്ക്ക് നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. തുടർന്ന് എല്ലാവരുടെ കരങ്ങൾ വെഞ്ചരിച്ച തൈലം കൊണ്ട് പൂശി പ്രത്യേകം അനുഗ്രഹിച്ചു. ദൈവത്തിന്റെ സൗഖ്യദായകമായ ദൗത്യം ഏറ്റെടുത്ത് നടത്തുന്നതിന്റെ മഹത്വം ആനന്ദകരമായി മാറാൻ ഈ ഒത്തുചേരൽ സഹായിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...