ചരമം

എം.യു.സ്കറിയ നോർത്ത് കരലിനയിൽ അന്തരിച്ചു

ഷാർലറ്റ്, നോർത്ത് കരലിന: കൂത്താട്ടുകുളം പാലക്കുഴ ഗവൺമെൻറ് ഹൈസ്‌കൂൾ മുൻ അധ്യാപകൻ   എം.യു.സ്കറിയ (96), നോർത്ത് കരലിനയിൽ അന്തരിച്ചു.

ഭാര്യ പരേതയായ ഏലിയാമ്മയും അതെ സ്‌കൂളിൽ അധ്യാപികയായിരുന്നു.

മക്കൾ: ജോജോ സഖറിയ, (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്-നോർത്ത് കരലിന); ജെസ്സി ഇട്ടൻ (വൽഹാല , NY 
മരുമക്കൾ: ബീന ജോജോ (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ); ഫൊക്കാന നേതാവ്  ജോയ് ഇട്ടൻ (വൽഹാല, NY)

കൊച്ചുമക്കൾ: ബെൻ സക്കറിയ (പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); ആലീസ് സക്കറിയ (പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); യോഹാൻ സക്കറിയ ((പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); ആൻ മേരി ഇട്ടൻ (അറ്റോർണി, ന്യൂയോർക്ക്); എലിസബത്ത് ഇട്ടൻ (അധ്യാപിക, ന്യൂയോർക്ക് സിറ്റി); ഡോ. ജോർജ്ജ് ഇമ്മാനുവൽ ഇട്ടൻ

കൊച്ചുമക്കളുടെ മക്കൾ: നോറ, ജേക്ക്, ജോവാൻ, ജൂലിയ, ജോഷ്വ, ജെസ്സ.

സംസ്കാരം  നോർത്ത് കരോലിനയിലെ ഷാർലറ്റ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തും. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....