ചരമം

ലീലാമ്മ മാത്യു അന്തരിച്ചു

കോട്ടയം: ഒളശ്ശ കുഴിത്താറ്റില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (84) അന്തരിച്ചു. വിശാഖപട്ടണം കോട്ടക് സലേഷ്യന്‍ സ്‌കൂളിലെ റിട്ട. ടീച്ചര്‍ ആയിരുന്നു. പരേത കോട്ടയം കൈതപ്പറമ്പില്‍ കുടുംബാംഗമാണ്.

മകള്‍: ഡോ. മായാ തോമസ് .

മരുമകന്‍: ഡോ. തോമസ് കൊട്ടാരത്തില്‍.

കൊച്ചുമകള്‍: ഡോ. നികിത തോമസ്, ഡോ. റെയ്ഹാന്‍ സയാനി.

കൊച്ചുമക്കള്‍: ഡെമി, മാരാ (എല്ലാവരും അമേരിക്കയില്‍).

സംസ്‌കാരം മെയ് 9-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം കല്ലുങ്കത്ര പള്ളി സെമിത്തേരിയില്‍.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....