അമേരിക്കൻ വാർത്ത

‘നേഴ്സ് ഓഫ് ദി ഇയർ ‘ അവാർഡ് ദീപ ഫ്രാൻസിസിനു സമ്മാനിച്ചു

ഡാളസ് : നേഴ്സുമാരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി  ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ ‘നേഴ്സ് ഓഫ് ദി ഇയർ ‘ അവാർഡ് ഡാളസിലെ പ്രമുഖ ഗായികയും, കലാ പ്രവർത്തകിയുമായ ദീപ ഫ്രാൻസിസ്   ഏറ്റുവാങ്ങി. 

യു. റ്റി സൗത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽപോസ്റ്റ്-അനസ്തേഷ്യ കെയർ യൂണിറ്റ് (PACU), ന്യൂറോ സ്പെഷ്യലൈസ്ഡ്  ഐ സി യുവിലുമായിആതുര പരിചരണ രംഗത്തു നല്ല പരിചയവുമുള്ള ദീപ ഫ്രാൻസിസ് ,  ഡാളസിലെ കലാ സാംസ്‌കാരിക  രംഗത്തെ നിറസാന്നിധ്യവുമാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ കലാ സാംസ്‌കാരിക പ്രവർത്തനത്തിൽ അവർക്കുള്ള പ്രതിബദ്ധത  തികച്ചും പ്രശംസനീയമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...