കായികം

ഐ​പി​എ​ല്ലി​ൽ സ​ഞ്ജു മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ചു; ഡ​ല്‍​ഹി​യെ ചെ​ന്നൈ വീ​ഴ്ത്തി

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍​ഹി നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 155 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ ചെ​ന്നൈ 17.3 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

പു​റ​ത്താ​കാ​തെ 52 പ​ന്തി​ല്‍ 87 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു സാം​സ​ണാ​ണ് ചെ​ന്നൈ​യു​ടെ വി​ജ​യ​ശി​ൽ​പ്പി. കാ​ര്‍​ത്തി​ക് ശ​ര്‍​മ (31 പ​ന്തി​ല്‍ 41) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. പി​രി​യാ​ത്ത മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ സ​ഞ്ജു​വും കാ​ര്‍​ത്തി​ക് ശ​ര്‍​മ​യും ചേ​ര്‍​ന്ന് 66 പ​ന്തി​ല്‍ 114 റ​ണ്‍​സ​ടി​ച്ച് വി​ജ​യം അ​നാ​യാ​സ​മാ​ക്കി.

ക്യാ​പ്റ്റ​ൻ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (ആ​റ്), ഊ​ര്‍​വി​ല്‍ പ​ട്ടേ​ല്‍(17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ചെ​ന്നൈ​ക്ക് ന​ഷ്ട​മാ​യ​ത്. സ്കോ​ര്‍: ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് 155-7, ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് 159-2. (17.3). 40 റ​ൺ​സ് നേ​ടി​യ റി​സ്‌​വി​യാ​ണ് ഡ​ൽ​ഹിയുടെ ടോ​പ് സ്കോ​റ​ർ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...