അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16

ഹ്യൂസ്റ്റൺ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന ‘ഹ്യൂസ്റ്റൺ പൂരം’ ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മെയ് 9-ന് നിശ്ചയിച്ചിരുന്ന പരിപാടി മെയ് 16-ലേക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികളായ ധനിഷാ സാം, ജോൺ ആന്റണി കാട്ടൂക്കാരൻ, ജിനോ ജോൺസ്‌ പള്ളത്തു, മാത്യു എബ്രഹാം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു

തീയതി മാറ്റം മൂലം സ്പോൺസർമാർക്കും കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ തീയതിയിൽ കൂടുതൽ വിപുലമായ രീതിയിൽ പൂരം ആഘോഷിക്കുമെന്നും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...