ചരമം

ചിന്നമ്മ യോഹന്നാൻ ആർലിംഗ്ടണിൽ അന്തരിച്ചു

അർലിംഗ്ടൺ (ടെക്സാസ്): ദീർഘകാലമായി അർലിംഗ്ടണിൽ താമസിച്ചിരുന്ന ചിന്നമ്മ യോഹന്നാൻ (87) അന്തരിച്ചു.
പരേതനായ കെ.ജി. യോഹന്നാനാണ് ഭർത്താവ് .
മക്കൾ: റെജി യോഹന്നാൻ കോട്ടായിൽ (ഭാര്യ: ബീന), സാറമ്മ യോഹന്നാൻ (ഭർത്താവ്: ജോൺ സാം).

കൊച്ചുമക്കൾ: ഫെബിൻ, റീനീ, നോയൽ, കെസ്സ്യ, ജോനാ.

സഹോദരി: സാറമ്മ സാമുവൽ.

സംസ്കാര ശുശ്രൂഷകൾ:
പരേതയുടെ സംസ്കാര ശുശ്രൂഷകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഇർവിംഗിലെ IPC എബനേസർ ചർച്ചിൽ (1927 Rosebud Dr, Irving, TX 75060) വെച്ച് നടക്കും.

ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത്‌ലാൻഡ് മെമ്മോറിയൽ പാർക്കിൽ (1204 SW 3rd St, Grand Prairie, TX 75051) സംസ്കരിക്കും.
തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ലൈവ് ടി വി യിൽ ലഭ്യമാണ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തചരമം

ലൂ​​സി​​യാ​​ന ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ എ​ട്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​​ഷിം​​ഗ്‌​​ട​​ൺ ഡി​​സി: ലൂ​​സി​​യാ​​ന സം​​സ്ഥാ​​ന​​ത്തെ ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ വെ​​ടി​​വ​​യ്പി​​ൽ എ​​ട്ട് കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു...

ചരമംസിനിമ

മലയാളം ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ്...

ചരമം

മേരി ജോൺ (ലീലാമ്മ) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ഐ. പി. സി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗം ആറന്മുള പറമ്പെത്ത് തുണ്ടിയിൽ മേരി ജോൺ...

ചരമം

സി.റ്റി. ജോർജ് ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ ( കോറൽ സ്പ്രിംഗ്സ് ) : രാജപുരം ചെറുമണത്ത് സി.റ്റി. ജോർജ്  (83) ഫ്ലോറിഡായിൽ...