അമേരിക്കൻ വാർത്ത

ബെല്‍വില്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് പുതിയ മാനേജിങ് കമ്മിറ്റി; ഫാ. പൗലോസ് വാഴക്കാലയില്‍ പ്രസിഡന്റ്

ഓട്ടവ: ബെല്‍വില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ മാനേജിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫാ. പൗലോസ് വാഴക്കാലയുടെ നേതൃത്വത്തിലാണ് പുതിയ സമിതി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

ഫാ. പൗലോസ് വാഴക്കാലയില്‍( പ്രസിഡന്റ്), അനിഷ് കെ ഇട്ടന്‍(വൈസ് പ്രസിഡന്റ്), ഷിജോ ഏലിയാസ് പ്രാവന്‍ചേരില്‍(സെക്രട്ടറി), അനു ജോബ് ചുങ്കത്ത്(ജോയിന്റ് സെക്രട്ടറി), ബോസില്‍ പോള്‍(ട്രഷറര്‍), ജോണ്‍സണ്‍ വര്‍ഗീസ് പുത്തന്‍കുരിശ്, ഐസക് ചെറിയാന്‍, ബിന്റു വട്ടക്കുളത്ത്, ജിതിന്‍ ജോണ്‍, എല്‍ദോ മാത്യു, സിബി സൈമണ്‍, ബോസില്‍ ഷാജു, മോഹന്‍ കുരിയന്‍, കുരിയന്‍ തോമസ്& ശോശാമ്മ തോമസ്, എല്‍ദോ എം പോള്‍, ബെന്‍സണ്‍ മാത്യു(മീഡിയ ഹാന്‍ഡില്‍) എന്നിവരാണ് പുതിയ മാനേജിങ്് കമ്മിറ്റി അംഗങ്ങള്‍.

വരും വര്‍ഷങ്ങളില്‍ ഇടവകയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും ഈ സമിതി നേതൃത്വം നല്‍കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. പുതിയ ഭാരവാഹികള്‍ക്ക് ഇടവകാംഗങ്ങള്‍ ആശംസകള്‍ നേരുകയും മികച്ച സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...