അമേരിക്കൻ വാർത്ത

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ൾ​ക്ക് പു​തി​യ പേ​ര് ന​ൽ​കി ചൈ​ന; അ​പ​ല​പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ സ്ഥ​ല​ങ്ങ​ൾ​ക്ക് പു​തി​യ പേ​രു ന​ൽ​കു​ന്ന ചൈ​ന​യു​ടെ നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ. ഈ ​നീ​ക്കം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ലി​നു ത​ട​സ​മാ​കു​മെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. സാ​ങ്ക​ൽ​പ്പി​ക പേ​രു​ക​ൾ ന​ൽ​കി അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തു​കൊ​ണ്ടു യാ​ഥാ​ർ​ഥ്യ​ത്തെ മ​റി​ച്ചി​ടാ​മെ​ന്ന് വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു.

അ​ടു​ത്തി​ടെ ചൈ​ന പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ലു​ള്ള പ​ല സ്ഥ​ല​ങ്ങ​ൾ​ക്കും പു​തി​യ പേ​രു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ടാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ച​ത്. 2017ൽ ​ആ​റ് സ്ഥ​ല​ങ്ങ​ൾ​ക്കും 2021ൽ 15 ​സ്ഥ​ല​ങ്ങ​ൾ​ക്കും 2023ൽ 11 ​സ്ഥ​ല​ങ്ങ​ൾ​ക്കും പു​തി​യ പേ​രി​ട്ട് ചൈ​നീ​സ് സി​വി​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ടി​ബ​റ്റി​ന്‍റെ ഭാ​ഗ​മാ​ണ് അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് എ​ന്ന വാ​ദ​ത്തി​ന് ശ​ക്തി പ​ക​രാ​നാ​ണ് ചൈ​ന​യു​ടെ ശ്ര​മം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...