അമേരിക്കൻ വാർത്ത

‘സ്‌നേഹതീരം’ കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള സീനിയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല ‘സ്‌നേഹതീരം’ സംഗമം നടത്തപ്പെട്ടു. കപ്പൂച്ചിന്‍ സഭാഗമായ ഫാ. സന്തോഷ് അധികാരത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും തുടര്‍ന്ന് മെന്റല്‍ ഹെല്‍ത്ത് വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി. തുടര്‍ന്ന് എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് ഒരുക്കി. സി. സബിത വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഇടവകയുടെ വളര്‍ച്ചയില്‍ സീനിയര്‍ അംഗങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. സീനിയര്‍ മിനിസ്ട്രി പ്രസിഡന്റ് ശ്രീ . തിയോഫില്‍ ചാമക്കാലായില്‍ സീനിയര്‍ മിനിസ്ട്രിയുടെ വരുകാല പരുപാടികളെക്കുറിച്ച് വിശദീകരിച്ചു. നോമ്പുകാല ചൈതന്യത്തോടെ സംഘടിപ്പിച്ച ‘സ്‌നേഹതീരം’ കൂട്ടായ്മ ഒരു ആത്മീയ ഉണര്‍വിന് വഴിതുറന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...