അമേരിക്കൻ വാർത്ത

എൻ ക്രിസ്റ്റോ -കോറൽ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ന്യൂയോർക് : ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എൻ ക്രിസ്റ്റോ -2026 കോറൽ ഫെസ്റ്റിന്റെ ലോഗോ ഇടവക വികാരി റവ.ഫാ.ജെറി വര്ഗീസ് പ്രകാശനം ചെയ്തു .

ഏപ്രിൽ 25 ശനിയാഴ്ച 3 മണിക്ക് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ന്യൂയോർക്കിലുള്ള ക്രിസ്തീയസഭകളുടെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും . സിറോ മലങ്കര കാത്തോലിക് സഭയുടെ ന്യൂയോർക് -കാനഡ ഭദ്രാസനാധിപൻ അഭി :ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ ആശംസകൾ അർപ്പിക്കും . 

കൂടുതൽ വിവരങ്ങൾക്ക് : https://www.sgocq.org/#/announcements/choralFest
റവ:ഫാ:ജെറി വര്ഗീസ് (വികാരി), ഷിബു തരകൻ (സെക്രട്ട്രറി)ജോസഫ് പാപ്പൻ (കോഓർഡിനേറ്റർ), മാത്യു വര്ഗീസ് ( ജൂബിലി കൺവീനർ)മിനി കോശി (ഇൻവിറ്റേഷൻ /റിസപ്ഷൻ ), ഷിബി ജോർജ് (സ്റ്റേജ് അറേഞ്ച്മെൻറ്സ് )സിസി മാത്യു (ഫുഡ്).

Report ജോസഫ് പാപ്പൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...