അമേരിക്കൻ വാർത്ത

റോക്ക്‌ലാൻഡ് കൾച്ചറൽ ക്ലബ്ബിന് ഏപ്രിൽ 18-ന് തിരിതെളിയുന്നു; നാനുവറ്റിൽ വർണ്ണാഭമായ തുടക്കം

ന്യൂയോർക്ക്: റോക്ക് ലാൻഡ്  കൗണ്ടിയിലെ മലയാളി സമൂഹത്തിൽ   സാംസ്കാരികവും കലാപരവുമായ   ഉന്നമനത്തിനായി Performing Arts & Cultural Club Of Rockland, Inc. ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് Pascack Community Center, Nanuet ൽ വിവിധ കലാപരിപാടികളോടുകൂടി ഉദ്ഘാടനം  ചെയ്യുന്നു. ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

വൈവിധ്യമാർന്ന കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക,  കലാവിദ്യാഭ്യാസം നൽകുക, സാംസ്കാരിക ആഘോഷങ്ങളിൽ കലാപ്രകടനങ്ങൾക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയിലൂടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സാംസ്കാരികവും വ്യക്തിവികസനപരവുമായ മുന്നേറ്റം കൈവരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.

ഏതു പശ്ചാത്തലത്തിലുള്ളവർക്കും പ്രായഭേദമന്യേ സജീവമായി പങ്കെടുത്ത് കലാസ്വാദനം, പ്രചാരണം, സംരക്ഷണം എന്നിവ വഴി സാംസ്കാരിക വളർച്ച പ്രാപിച്ച് അത് സമൂഹനന്മയായി മാറ്റുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.

For more information, contact:

Sara Ambatt – 845-507-2836
Shaji Edenthram – 845-826-1210
Aji Kaleekkal – 914-552-5328
Soney Jacob – 201-884-4688

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...