ചരമം

ബ്രദർ റോയ് വി. മാമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ : തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ  ബ്രദർ റോയ് വി. മാമ്മൻ (68)  2026 മാർച്ച് 9-ന് ഹൂസ്റ്റണിൽ അന്തരിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എ.എൽ.എസ്  എന്ന അപൂർവ്വ രോഗബാധിതനായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കർത്താവിനായി സന്തോഷത്തോടെയും ഉന്മേഷത്തോടെയും നിലകൊണ്ട വ്യക്തിയായിരുന്നു. തിരുവനന്തപുരം കുന്നുകുഴി ബ്രദറൻ അസംബ്ലി മുൻ അംഗമാണ്.

ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).

മക്കൾ:  ബെക്കി & നഥാൻ
ലിയ & ആബേൽ

സഹോദരങ്ങൾ:
ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യു.എസ്.എ)
സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം)
വത്സ ജേക്കബ് & ജേക്കബ്സൺ എം.കെ. (പാങ്ങപ്പാറ, തിരുവനന്തപുരം)

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....