അമേരിക്കൻ വാർത്ത

ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ വന്ദേമാതരം വാർഷികം ആഘോഷിച്ചു

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ‘വന്ദേ മാതരം’ ഗാനത്തിന്റെ 150th വാർഷികം ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായ സാംസ്‌കാരിക സായാഹ്നത്തിൽ ഹ്യുസ്റ്റണിലെ സെന്റർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ മ്യുസിക്, വല്ലഭ് പ്രീതി സേവാ സമാജ്, ഹവേലി, തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.  ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് എണ്ണൂറോളം പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മൊറായ ധോൽ താഷ പാഠക്കിന്റെ താളമേള സമൃദ്ധമായ പ്രകടനത്തോടെയാണ് ആരംഭിച്ചത്. മെട്രോപ്ലെക്സ് തമിഴ് സംഘത്തിന്റെ വീണ കച്ചേരി ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു. രാജേശ്വരി ഭട്ടിന്റെ ശിഷ്യൻ വന്ദേ മാതരം ക്ലാസിക്കൽ ശൈലിയിൽ ആലപിച്ചു.

പങ്കെടുത്തവർക്കും സഹകരിച്ചവർക്കും കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് നന്ദി പറഞ്ഞു. വന്ദേ മാതരത്തെ കുറിച്ചുള്ള പ്രദർശനവും ഉണ്ടായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...