ചരമം

ജോസഫ് വര്‍ഗീസ് പുതുപ്പറമ്പില്‍ അന്തരിച്ചു

സിറാക്കൂസ്: കവിയൂര്‍ പുതുപ്പറമ്പില്‍ ജോസഫ് വര്‍ഗീസ് (92) , സിറാക്കൂസില്‍ ഫെബ്രുവരി 28ന് അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ വര്‍ഗീസ്, കുഞ്ഞമ്മ കളത്തില്‍ കുടുംബാംഗം.

മക്കള്‍: സാം, ലില്ലി, രാജന്‍, കൊച്ചുമോള്‍. മരുമക്കള്‍: കുഞ്ഞുമോള്‍, മാത്യൂ സക്കറിയ, ജോളി, സാബു പുലിമൂട്ടില്‍. (എല്ലാവരും യു.എ.എ.)

കൊച്ചുമക്കള്‍: സൂസന്‍, സോണിയ, ജസ്റ്റിന്‍, ബോള്‍ഡി, ബെന്നി, ബിന്‍ഡ്യ, റിന്‍സി, ജോളിന്‍, ഡോ.ജൂലിയ, ജോഡി, ജാനറ്റ്.

റവ.ജോണ്‍ ജോസഫ് പുതുപറമ്പില്‍, ആല്‍ബനി സഹോദരനാണ്.  സാറാമ്മ ജോണ്‍, കളത്തില്‍ വര്‍ഗീസ്, പരേതനായ കളത്തില്‍ ഫിലിപ്പ്  എന്നിവരുടെ സഹോദരീ ഭർത്താവാണ് .

വേക്ക്
വെള്ളിയാഴ്ച, മാര്‍ച്ച് 13ന് 4 മുതല്‍ 7 PM വരെ.
ന്യൂ കോര്‍ണര്‍ മെന്‍ സ്ട്രീറ്റ്, സിറാക്കൂസ്, ന്യൂയോര്‍ക്ക്.

ഫ്യൂണറല്‍
ശനിയാഴ്ച മാര്‍ച്ച് 14ന്, 10-11.30 A.M.,
ലിവര്‍ പൂൾ ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച്, 604 ഓസ് വേഗോ സ്ട്രീറ്റ്, ലിവര്‍പൂള്‍, ന്യൂയോര്‍ക്ക്.

Report കളത്തില്‍ വര്‍ഗീസ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....