സിനിമ

രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനാകാൻ മോഹൻലാൽ

സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നി​ ​കാ​ന്തും​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​പ്ര​തി​നാ​യ​ക​നാ​കാ​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണം.​ ​ജ​യി​ല​ർ,​ ​ജ​യി​ല​ർ​ 2​ ​എ​ന്നീ​ ​ര​ജ​നി​കാ​ന്ത് ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​നെ​ൽ​സ​ൺ​ ​ആ​ണ് ​ ഈ ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ജ​യി​ല​റി​ൽ​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​രെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​താ​ണ് .​ ​

ജ​യി​ല​ർ​ 2​ ​വി​ലും​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ശ​ക്ത​മാ​യ​ ​വി​ല്ല​ൻ​ ​വേ​ഷ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​എ​ത്തി​ക്കാ​നാ​ണ് ​നെ​ൽ​സ​ണി​ന്റെ​ ​നീ​ക്കം.​ ​അ​ടു​ത്ത​ ​പൊ​ങ്ക​ൽ​ ​റി​ലീ​സാ​യി​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​കൂ​ടി​ ​എ​ത്തി​യാ​ൽ​ ​സി​നി​മ​യ്ക്ക് ​വ​ൻ​ ​ഹൈ​പ്പ് ​ല​ഭി​ക്കു​മെ​ന്ന് ​ആ​രാ​ധകരും ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ .​ ​രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലും​ ​റെ​ഡ് ​ജ​യ​ന്റ് ​മു​വീ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​

അ​തേ​സ​മ​യം​ ​അ​ജി​ത് ​നാ​യ​ക​നാ​യി​ ​ആ​ദി​ക് ​ര​വി​ച​ന്ദ്രൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്കും​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണ​മു​ണ്ട്.​ ​ ത​മി​ഴി​ൽ​ ​അ​ജി​ത്തി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​ആ​ദി​കി​നോ​ട് ​മോ​ഹ​ൻ​ലാ​ൽ​ ​യേ​സ് ​പ​റ​ഞ്ഞി​ട്ടി​ല്ല​ ​എ​ന്നാ​ണ് ​വി​വ​രം.​ ​എ​ന്നാ​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​സൂ​ച​ന.​മോ​ഹ​ൻ​ലാ​ലും​ ​അ​ജി​ത്തും​ ​ഒ​രു​മി​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​ആ​രാ​ധ​ക​രും​ ​ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്.​ ​സ​ഞ്ജ​യ് ​ദ​ത്ത്,​ ​ശ്രീ​ലീ​ല​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ​ ​ആ​ണ് ​സം​ഗീ​തം​ .

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...