ചരമം

റെയ്ച്ചൽ ജോൺ ഡാളസിൽ അന്തരിച്ചു

ഡാളസ് : കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89 ) ഡാളസിൽ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്.

മകൻ, ജയ്‌മോൻ ജോൺ (ഡാളസ് ) ബിജിന (മരുമകൾ ).
മകൾ. ജിനി ജെയിംസ്.(ഡാളസ്)
കൊച്ചു മക്കൾ. ജൂലിയ, രൂപേൻ, ക്രിസ്, ക്രിസ്റ്റൽ.

മെമ്മോറിയൽ സർവീസ്. ഫെബ്രുവരി 02 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 വരെ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ച് (11550 Luna Road, Dallas, Tx 75234).

സംസ്ക്കാര ശുശ്രൂഷ. ഫെബ്രുവരി 03 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ മാർത്തോമാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ആരംഭിച്ച് തുടർന്ന് 12 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ വച്ചു നടക്കുന്നതാണ്. (400 Freeport Pkwy, Coppell, TX 75019).

Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....