ചരമം

പോൾ തോമസ് ഇടാട്ടുകാരൻ അന്തരിച്ചു

ഡാളസ് / കൊച്ചി :സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്‌ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം  പോൾ തോമസ് ഇടാട്ടുകാരൻ അന്തരിച്ചു.  

ലിൻസി തോമസാണ്  ഭാര്യ.   ജോയൽ തോമസ്, ജിയ തോമസ് എന്നിവർ മക്കളാണ്.

ജനുവരി 27 ചൊവ്വാഴ്ച  കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്  .

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ MST, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു.

വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ്: 972-240-1100, വികാരി: 346-270-0262

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ ജോസ് താന അന്തരിച്ചു

തൊടുപുഴ: നാടക, ചലച്ചിത്ര, സീരിയൽ നടൻ ഇളംദേശം താനപ്പനാൽ വീട്ടിൽ ജോസ് താന (73) അന്തരിച്ചു....

ചരമം

ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ ഭാര്യ റേച്ചല്‍ നൈനാന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: സി.എന്‍.ഐ സഭയുടെ മുന്‍ ബിഷപ്പായിരുന്നു പരേതനായ ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ ഭാര്യ റേച്ചല്‍...

ചരമം

ജോസഫ് അഗസ്റ്റിൻ (ജോയി) കൊളംബിയയിൽ അന്തരിച്ചു

കൊളംബിയ: കടപ്ലാമറ്റം കിഴക്കേനെല്ലിക്കുന്നേൽ ജോസഫ് അഗസ്റ്റിൻ (ജോയി-86)  കൊളംബിയയിൽ അന്തരിച്ചു. ഭാര്യ: വയലത്തല കുഴിയംമണ്ണിൽ മേരിക്കുട്ടി....

ചരമം

മേരിക്കുട്ടി മാണി മുട്ടപ്പള്ളില്‍ അന്തരിച്ചു

കുറവിലങ്ങാട്  : മുട്ടപ്പള്ളിൽ പരേതനായ എം. എം  മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി...