ചരമം

തോമസ് മാത്യു (രാജു) പുളിക്കൽ അന്തരിച്ചു

കോട്ടയം: മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥൻ പുത്തനങ്ങാടി പുളിക്കൽ തോമസ് മാത്യു (രാജു–77) അന്തരിച്ചു. കോട്ടയം ചെറിയപള്ളിയിലും കുരിശുപള്ളിയിലും ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പുളിക്കൽ കുടുംബയോഗം പ്രസിഡന്റാണ്.

ഭാര്യ: ചേലക്കൊമ്പ് വടക്കേടത്ത് പരേതയായ മറിയാമ്മ ജോസഫ്. മക്കൾ: ദിനില (പുതുച്ചേരി), ദീപു (യുഎസ്). മരുമക്കൾ: തൃക്കോതമംഗലം ചിറപ്പുറത്ത് ഷിനു (എംആർഎഫ് പുതുച്ചേരി), താഴത്തങ്ങാടി വട്ടുകളം ആശ (യുഎസ്).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....