ചരമം

കോമളൻ കുഞ്ഞുപിള്ള റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യൂയോർക്ക്: റോക്ക് ലാൻഡിലെ ന്യൂ സിറ്റിയിൽ കോമളൻ കുഞ്ഞുപിള്ള (78) അന്തരിച്ചു. ഇന്ത്യൻ  എയർഫോഴ്സിൽ അഭിമാനകരമായ സേവനം അനുഷ്ഠിച്ച ശേഷം, ന്യു യോർക്ക് സിറ്റി ട്രാൻസിറ്റിൽ (സബ് വേ) പ്രവർത്തിച്ച്  വിരമിച്ചു .
ഭാര്യ: രാധാമണി.
മക്കൾ:  റോബി, റിക്കി.
മരുമക്കൾ: മേരി ലീ, നീതു.
പേരക്കുട്ടി: കെൻഡ്രിക്ക്.

Wake service: ജനുവരി 24 ശനിയാഴ്ച, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യുണറൽ ഹോം, 113 ലേക്ക് റോഡ്, കോംഗേഴ്സ്, NY 10920

സംസ്കാരം ഉച്ചയ്ക്ക് 1 മണി, ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ്, ഹാർട്ട്സ്ഡെയ്ൽ NY 10530

തുടർന്ന് ഒത്തുചേരൽ: കാസിൽ റോയൽ, 92 വേവർലി സ്ട്രീറ്റ്, യോങ്കേഴ്സ്, NY 10701

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....