കേരള വാർത്ത

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രും.

ബെ​ര്‍​ത്ത് നി​ല​വി​ലു​ള്ള 800 മീ​റ്റ​റി​ല്‍ നി​ന്ന് 2000 മീ​റ്റ​റാ​യും ബ്രേ​ക്ക് വാ​ട്ട​ര്‍ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല്‍ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കും. ഇ​തി​നു പു​റ​മെ റെ​യി​ല്‍​വേ യാ​ര്‍​ഡ്, മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ബെ​ര്‍​ത്ത്, ലി​ക്വി​ഡ് ടെ​ര്‍​മി​ന​ല്‍, ടാ​ങ്ക് ഫാം ​എ​ന്നി​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തു​റ​മു​ഖ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും സാ​ധ്യ​മാ​ക്കു​ന്ന എ​ക്‌​സിം കാ​ര്‍​ഗോ സേ​വ​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലേ​യ്ക്ക് നി​ര്‍​മി​ച്ച പു​തി​യ പോ​ര്‍​ട്ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് നിർവഹിക്കും. 24ന് ​വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ബുദ്ധമതം സ്വീകരിച്ച കവി ശങ്കരാചാര്യരുടെ സൗന്ദര്യലഹരി തര്‍ജ്ജമ ചെയ്യുന്നത് വിവാദമായി; നടനും കവിയുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും സംഘിയാവുമ്പോള്‍!

നടനും, കവിയും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ ചൂള്ളിക്കാട് ശ്രീ ശങ്കരാചാര്യര്‍ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ...

കേരള വാർത്തകൗതുകങ്ങൾസിനിമ

പൃഥ്വിരാജിന്റെ ഇംഗ്ലീഷിൽ മല്ലികാ സുകുമാരൻ; കൈയടിച്ച് ആരാധകർ

താരസംഘടനയായ അമ്മയിൽനിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന നടി...

കേരള വാർത്തപ്രധാന വാർത്ത

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്: മദ്യനയത്തിനെതിരെ മലങ്കര സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കണ്ടെത്താൻ കോൺഗ്രസ് നീക്കം: ഡിസിസി പുനഃസംഘടന വൈകും

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, യു.ഡി.എഫ്. കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്താനുള്ള...