സിനിമ

സായി പല്ലവിയുടെ നായകനായി ആമിർ ഖാന്റെ മകൻ; ‘ഏക് ദിൻ’ ടീസർ

സായി പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ ‘ഏക് ദിൻ’ ടീസർ എത്തി. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആണ് നായകനായെത്തുന്നത്. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആമിർ ഖാൻ പ്രൊഡക്‌ഷൻസ് ആണ്.

2016ൽ പുറത്തിറങ്ങിയ തായ് സിനിമയായ ‘വൺ ഡേ’യുടെ റീമേക്ക് ആണ് ഈ സിനിമ. നേരത്തെ കഴിഞ്ഞ വർഷം റിലീസിനു പദ്ധതിയിട്ടിരുന്നെങ്കിലും നീട്ടി വയ്ക്കുകയായിരുന്നു.

റാം സമ്പത്ത് ആണ് സംഗീതം. ഛായാഗ്രഹണം മനോജ് ലോബോ. ചിത്രം മേയ് ഒന്നിന് തിയറ്ററുകളിലെത്തും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...