ചരമം

വി.ബി അരവിന്ദാക്ഷൻ നായർ അന്തരിച്ചു

ഇടപ്പള്ളി:ഫാക്ട് റിട്ട. ഉദ്യോഗസ്ഥൻ കിഴക്കേ കണ്ണൻതോടത്ത് സാഫല്യത്തിൽ വി.ബി അരവിന്ദാക്ഷൻ നായർ (80) അന്തരിച്ചു. മാഞ്ഞാലി ചാലക്കൽ വടക്കേ വീട്ടിൽ കുടുംബാംഗമാണ്. എറണാകുളം കരയോഗത്തിന്റെ കീഴിലുള്ള ചൈത്രം കൗൺസിലിങ് സെന്ററിന്റെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശൈലജ (എസ്ബിടി റിട്ട. ഉദ്യോഗസ്ഥൻ).

മക്കൾ അരുൺ അരവിന്ദ്. അഞ്ജലി അരവിന്ദ് (ഇരുവരും യുഎസ്).

മരുമക്കൾ: അമിത് എം. പ്രസാദ്, ഗോപിക.

സംസ്കാരം ഇന്ന് 3ന് ഇടപ്പള്ളി ശ്മശാനത്തിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....