അമേരിക്കൻ വാർത്ത

യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ് ഈ വർഷത്തെ പ്രഥമ പ്രതിവാരയോഗം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: ‘മുന്തിരിത്തോട്ടത്തിൽ നട്ട അത്തി വൃക്ഷത്തെ പോലെ അർഹതയില്ലാത്ത നമ്മെ ഫലം പുറപ്പെടുവിക്കുവാൻ ദൈവം തിരഞ്ഞെടുത്ത് തന്റെ മക്കൾ ആക്കി തീർത്തു. ഫലം കായിക്കാതിരുന്നപ്പോഴും ക്ഷമയോടെ ഫലത്തിനു വേണ്ടി കാത്തിരിക്കുന്ന ദൈവത്തെപ്പോലെ നാമും ഫലം പുറപ്പെടുവിക്കുവാൻ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക’. തമ്പി-ദീനാമ്മ ദമ്പതികളുടെ ഭവനത്തിൽ കൂടിയ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യുസിഎഫ്) ഈ വർഷത്തെ പ്രഥമ പ്രതിവാരയോഗത്തിൽ ഷീജ ബെന്നി തന്റെ വചന ശുശ്രൂഷയിൽ ഉദ്ബോധിപ്പിച്ചു.

union-christian-fellowship-houston-meeting1

ബാബു കൊച്ചുമ്മന്റെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മാത്തുക്കുട്ടി,  അമ്മിണി എന്നിവർ പ്രാർഥിച്ചു. വചന ശുശ്രൂഷയ്ക്കും, സാക്ഷ്യത്തിനും ശേഷം സോമൻ പ്രാർഥിച്ചു. മത്തായി കെ മത്തായി സ്വാഗതവും, പി ഐ വർഗീസ് നന്ദിയും അറിയിച്ചു. യുസിഎഫ് ക്വയർ ഗാന ശുശ്രൂഷ നിർവഹിച്ചു.


Report സജി പുല്ലാട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...