സിനിമ

നാലാം തവണ അടൂരും മമ്മൂട്ടിയും; നായിക നയൻതാര

മ​മ്മൂ​ട്ടി​ നാ​യ​ക​നാ​യി​ അ​ടൂ​ർ​ ഗോ​പാ​ല​കൃ​ഷ്ണ​ൻ​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ചി​ത്ര​ത്തി​ൽ​ ന​യ​ൻ​താ​ര​ നാ​യി​ക​. അ​ന​ന്ത​രം​,​ മ​തി​ലു​ക​ൾ​,​ വി​ധേ​യ​ൻ​ എ​ന്നീ​ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ അ​ടൂ​രും​ മ​മ്മൂ​ട്ടി​യും​ വീ​ണ്ടും​ ഒ​രു​മി​ക്കു​ന്ന​ ചി​ത്ര​ത്തി​ന്റെ​ ചി​ത്രീ​ക​ര​ണം​ ജ​നു​വ​രി​ അ​വ​സാ​നം​ ആ​രം​ഭി​ക്കും​. മ​മ്മൂ​ട്ടി​ ക​മ്പ​നി​യു​ടെ​ ബാ​ന​റി​ൽ​ നി​ർ​മ്മി​ക്കു​ന്ന​ എ​ട്ടാ​മ​ത്തെ​ ചി​ത്രം​ ആ​ണ്.

ഇ​ന്ദ്ര​ൻ​സ്,​ വി​ജ​യ​രാ​ഘ​വ​ൻ​,​അ​ലി​യാ​ർ​ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു​ താ​ര​ങ്ങ​ൾ​. കെ​.വി​. മോ​ഹ​ൻ​കു​മാ​റി​ന്റേ​താ​ണ് ക​ഥ​. മ​മ്മൂ​ട്ടി​യു​ടെ​ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ് എ​ന്നും​ അ​ടൂ​ർ​ ചി​ത്ര​ങ്ങ​ൾ​. മ​തി​ലു​ക​ൾ​ 1​9​8​9​ ലും​ വി​ധേ​യ​ൻ​ 1​9​9​3​ലും​ മി​ക​ച്ച​ ന​ട​നു​ള്ള​ ദേ​ശീ​യ​ അ​വാ​ർ​ഡ് മ​മ്മൂ​ട്ടി​ക്ക് നേ​ടി​ക്കൊ​ടു​ത്തു​. വി​ധേ​യ​ൻ​ സം​സ്ഥാ​ന​ ച​ല​ച്ചി​ത്ര​ അ​വാ​ർ​ഡും​ സ​മ്മാ​നി​ച്ചു​. മെ​ഗാ​സ്റ്റാ​ർ​ മ​മ്മൂ​ട്ടി​യും​ തെ​ന്നി​ന്ത്യ​യു​ടെ​ ലേ​ഡി​ സൂ​പ്പ​ർ​സ്റ്റാ​ർ​ ന​യ​ൻ​താ​ര​യും​ വീ​ണ്ടും​ ഒ​രു​മി​ക്കു​ന്ന​തി​ന്റെ​ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ലോ​കം​. ത​സ്‌​ക​ര​ വീ​ര​ൻ​,​ രാ​പ്പ​ക​ൽ​,​ ഭാ​സ്‌​ക​ർ​ ദ​ റാ​സ്‌​ക​ൽ​,​ പു​തി​യ​ നി​യ​മം​ എ​ന്നീ​ ചി​ത്ര​ങ്ങ​ളി​ൽ​ മ​മ്മൂ​ട്ടി​യും​ ന​യ​ൻ​താ​ര​യും​ ഒ​രു​മി​ച്ചി​ട്ടു​ണ്ട്.

ര​ഞ്ജി​ത്ത് സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ചി​ത്രം​ ആ​ണ് പു​തു​വ​ർ​ഷ​ത്തി​ൽ​ മ​മ്മൂ​ട്ടി​യു​ടെ​ ആ​ദ്യ​ പ്രോ​ജ​ക്ട്. പ്ര​കാ​ശ് വ​ർ​മ്മ​യും​ പു​തു​മു​ഖ​ താ​ര​ങ്ങ​ളും​ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തെ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ചി​ത്രം​ കൊ​ച്ചി​യി​ൽ​ പു​രോ​ഗ​മി​ക്കു​ന്നു​. ര​ഞ്ജി​ത്ത് ര​ച​ന​യും​ സം​വി​ധാ​ന​വും​ നി​ർ​വ​ഹി​ച്ച​ ബ്ളാ​ക്ക് എ​ന്ന​ ചി​ത്ര​ത്തി​ലെ​ കാ​രിക്ക​ാമു​റി​ ഷ​ൺ​മു​ഖ​നാ​യി​ മ​മ്മൂ​ട്ടി​ വീ​ണ്ടും​ എ​ത്തു​ക​യാ​ണ്. ഇ​ക്കു​റി​ അ​തി​ഥി​ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യു​ടെ​ കാ​ര​ിക്കാ​മു​റി​ ഷ​ൺ​മു​ഖ​ൻ​.

മ​മ്മൂ​ട്ടി​ അ​തി​ഥി​ വേ​ഷ​ത്തി​ൽ​ എ​ത്തു​ന്ന​ പ​ച്ചാ​ ച​ത്ത​ ആ​ണ് പു​തു​വ​ർ​ഷ​ത്തി​ൽ​ ആ​ദ്യ​ റി​ലീ​സ്. ജ​നു​വ​രി​ 2​2​ന് റി​ലീ​സ് ചെ​യ്യും​. അ​ടൂ​ർ​ ചി​ത്ര​ത്തി​നു​ശേ​ഷം​ ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന​ ത​മി​ഴ് ചി​ത്ര​ത്തി​ൽ​ മ​മ്മൂ​ട്ടി​ അ​ഭി​ന​യി​ക്കും​. മ​മ്മൂ​ട്ടി​യും​ ധ​നു​ഷും​ ഒ​രു​മി​ക്കു​ന്ന​ ചി​ത്രം​ ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ബ്ളോ​ക് ബ​സ്റ്റ​ർ​ ചി​ത്രം​ അ​മ​ര​ൻ​ ഒ​രു​ക്കി​യ​ രാ​ജ് കു​മാ​ർ​ പെ​രി​യ​സ്വാ​മി​ സം​വി​ധാ​നം​ ചെ​യ്യു​ന്നു​. സാ​യ് പ​ല്ല​വി​ ആ​ണ് നാ​യി​ക​.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

വീണ്ടും ഒടിയൻ, നിർമാണം കരൺ ജോഹർ; ധർമ്മ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം

പൃ​ഥ്വി​രാ​ജ് ​’ഒ​ടി​യനായി’ എത്തുന്ന ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​​ ​ചി​ത്ര​ത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ബോളിവുഡിലെ പ്രശസ്ത...

അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’...

സിനിമ

പ്രധാന വേഷത്തിൽ കസ്തൂരി രാജ; പ്രദർശനം തുടർന്ന് ‘ഹബീബി’

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകൻ...

ആനുകാലികംപ്രധാന വാർത്തസിനിമ

അണ്ണാ ഡി.എം.കെയില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി

ചെന്നൈ: നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി...