ചരമം

ജോസ് മത്തായി അന്തരിച്ചു

കരിങ്കുന്നം: ചവറാട്ട്, ജോസ് മത്തായി (59) അന്തരിച്ചു.

ഭാര്യ ബിജി ജോസ്, കക്കാടിയിൽ ചെറുകര ഇടവകാഗമാണ്.

മകൻ ജസ്‌വിൻ ജോസ്, അയർലൻഡ്

സഹോദരങ്ങൾ: സുമ തോമസ്, പുത്തൻപുരയ്ക്കൽ ചൂട്ടുവേലി, ലൂക്കാ (ബെന്നി) മത്തായി, ചിക്കാഗോ, സിൽബി എബ്രഹാം, മണപ്പള്ളിൽ ചേർപ്പുങ്കൽ, ബിൽസി ലൂക്കോസ്, താഴത്തുകണ്ടത്തിൽ, ഉഴവൂർ, മാത്യു സി എം ചവറാട്ട്, കരിങ്കുന്നം.

സംസ്കാര ശുശ്രൂഷകൾ 26/12/25 വെള്ളിയാഴ്ച രാവിലെ ഭവനത്തിൽ. 10:00 മുതൽ സെൻറ് അഗസ്റ്റിൻ പാരിഷ് ഹാളിൽ പൊതുദർശനം. തുടർന്ന് ഉച്ച കഴിഞ്ഞ് 03:00 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ കരിങ്കുന്നം സെൻറ് അഗസ്റ്റിൻനായ കത്തോലിക്കാ ദേവാലയത്തിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....