അമേരിക്കൻ വാർത്തകുട്ടി വാർത്ത

സാന്റാ മീറ്റ് ആൻഡ് ഗ്രീറ്റ് ഉത്സവമാക്കി ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക

ഡാളസ് : ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി , മിഷൻലീഗ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഇടവകയിൽ കുട്ടികൾക്ക് നവ്യാനുഭവമായി. വി.കുർബാനയ്ക്ക് ശേഷം നേരത്തേ രജിട്രർ ചെയ്ത മാതാപിതാക്കൾ കുട്ടികളോടൊപ്പം ഹാളിൽ പ്രവേശിച്ചു.

തുടർന്ന് കുടുംബസമേതം സാന്റായോടൊപ്പം ഫോട്ടോ എടുക്കാൻ അവസരം ഒരുക്കി. പിന്നീട് കുട്ടികൾക്ക് പുതുമായ ആർന്നതും വ്യത്യസ്ഥവുമായ മത്സരങ്ങൾ ഒരുക്കി. ഈ സാന്റാ കൂട്ടായ്മ വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു. എല്ലാം കുട്ടികൾക്കും സാന്റായോടൊപ്പം സ്നേഹവിരുന്നും ക്രമീകരിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ആനന്ദിച്ച സാന്റായോടൊപ്പം പ്രോഗ്രാമിന് മിഷൻലീഗ് ഹോളി ചൈൽഡ് ഹുഡ് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...