ചരമം

ഏലിയാമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു

ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ,  87 )  ഡാളസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.

മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്).
മരുമക്കൾ: മിനി സണ്ണി ( തുമ്പമൺ) യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്.
കൊച്ചുമക്കൾ: അനീഷ, അഖിൽ (ഹൈയ്സ്സൽ) ഷെറിൻ, ജിബു (അഡ്രിയേൽ). പോൾ, ലില്ലി. ജോയൽ, ഏപ്രിൽ ജോഷ്വ.

മെമ്മോറിയൽ സർവീസ് ഡിസംബർ 18 വൈകിട്ട് 6.30 മുതൽ 9.00 വരെ ഷാരോൺ ഫെലോഷിപ് ചർച്ച് (940 Barnes Bridge Rd, Mesquite TX 75150).

സംസ്ക്കാര ശുശ്രൂഷ ഡിസംബർ 19 രാവിലെ 9 നു ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30 നു ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം& മെമ്മോറിയൽ ഗാർഡൻ( 500 US – 80, Sunnyvale TX 75182.)

കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് : 214 755 1026, സാമുവൽ പനവേലി : 214 435 0124

Report: മാർട്ടിൻ വിലങ്ങോലിൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....