അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

‘ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍’ പ്രകാശനം ജനുവരി 3 -ന്

അമേരിക്കന്‍ മലയാളികളുടെ  അഭിമാനമായ ഡോ. എം.വി. പിള്ളയെപ്പറ്റി പ്രശസ്ത  പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ‘ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍’ ജനുവരി 3-നു പ്രകാശനം ചെയ്യുന്നു.

ജനുവരി 3 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ്  പ്രകാശനം.

ഡോ. കെ.വി. കൃഷ്ണദാസ്, പദ്‌മശ്രീ  സുഭദ്ര നായര്‍, വാണ്ട  ജി ഷോഡ്രിഗ്, ഡൊ. റോബര്‍ട്ട് ഡയാസിയൊ, ഡോ. ഡാനിയല്‍, ഡോ. എസ്. വേണുഗോപാല്‍, എബ്രഹാം മാത്യു, പി. ജയചന്ദ്രന്‍, ജയപ്രസാദ് ആര്‍., ഡോ. ടി.പി. ശ്രീനിവാസന്‍, മീട്ടു രഹ്മത്ത് കലാം, വി.ഡി. സതീശന്‍, ജോര്‍ജ് തുമ്പയില്‍, ഡോ. സാറാ ഈശോ, ഡോ. എ.ജെ. തോമസ്, ടി.എന്‍. ജയചന്ദ്രൻ, എന്നിവര്‍ ഡോ എം.വി. പിള്ളയെപ്പറ്റി എഴുതിയ ലേഖനങ്ങളും  ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നു

More Info: 91 9446702250

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...