അമേരിക്കൻ വാർത്ത

ഫ്ലോറിഡയിൽ അമേരിക്കൻസ് ഫോർ ഹിന്ദുസ് ചാപ്റ്റർ ആരംഭിച്ചു

ടാമ്പ: അമേരിക്കൻസ് ഫോർ ഹിന്ദുസ് (എഫോർഎച്) ഫ്ലോറിഡ ടാമ്പയിൽ 21ആം സംസ്ഥാന ചാപ്റ്റർ ആരംഭിച്ചു. സംഘടനയുടെ ദൗത്യവും കാഴ്ചപ്പാടും സ്ഥാപക ചെയർമാൻ ഡോക്ടർ റൊമേഷ് ജാപ്ര വിശദീകരിച്ചു.

സമൂഹത്തിലും രാഷ്ട്രീയത്തിലും എല്ലാ തലത്തിലും ഹിന്ദുക്കൾ അവരുടെ സ്ഥാനങ്ങൾ നേടിയെടുക്കണമെന്നു അദ്ദേഹം നിർദേശിച്ചു.

എഫോർഎച് ഫ്ലോറിഡ യുണിറ്റ് പ്രസിഡന്റായി ഡോക്ടർ രാകേഷ് ശർമയെ നിയമിച്ചു. ഫ്ലോറിഡയിലെ ഹിന്ദുക്കളെ മുഴുവൻ ഒന്നിപ്പിക്കുമെന്നു അദ്ദേഹം വാഗ്‌ദാനം നൽകി.

ട്രഷറർ സ്ഥാനവും ശർമ വഹിക്കും. വൈസ് പ്രസിഡന്റുമാർ സഞ്ജീവ് കുമാർ, രാസേഷ് പട്ടേൽ എന്നിവരാണ്.

ന്യൂ യോർക്ക് അറ്റോണി ജനറൽ സ്ഥാനാർഥിയായ സരിത കോമതീറെഡ്‌ഡി ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

അമേരിക്കൻ വാർത്ത

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16 വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ...

അമേരിക്കൻ വാർത്ത

ലോക സമാധാനത്തിനായി സംഗീതമൊരുക്കി ‘സാധക’; സമാധാന ഗീതങ്ങളുമായി പ്രമുഖ കലാകാരന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക് : യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാന്‍ സംഗീതവുമായി ‘സാധക’ മ്യൂസിക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ...