അമേരിക്കൻ വാർത്ത

മന്ത്രയുടെ പുതിയ ഭരണ സമിതി അധികാര കൈമാറ്റം 22 നു  ന്യൂയോര്‍ക്കില്‍

ന്യൂയോർക്ക് : മന്ത്രയുടെ ഭരണ സമിതി കൈമാറ്റം നവംബര്‍ 22 നു  ന്യൂ യോര്‍ക്കിലെ ഓറഞ്ച് ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍ വച്ച് നടക്കും. പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍, സെക്രെട്ടറി ഉണ്ണി തൊയക്കാട്ട്, ട്രസ്റ്റീ ചെയര്‍ വിനോദ് കെയാര്‍ക്കെ , മുന്‍ പ്രസിഡന്റു മാരായ  ശ്യാം ശങ്കര്‍, ഹരി ശിവരാമന്‍ എന്നിവര്‍ പങ്കെടുക്കും.

മന്ത്രയുടെ മൂന്നാമത്  ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ ന്യൂ യോര്‍ക്കില്‍  2027 ജൂലൈയില്‍ നടക്കുമെന്ന് പ്രസിഡന്റ് കൃഷ്ണരാജ്  മോഹനന്‍  അറിയിച്ചു. നോര്‍ത്ത്  അമേരിക്കയിലെ ഹിന്ദു സമൂഹത്തില്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ  പ്രവര്‍ത്തനങ്ങള്‍ നടത്തിയ മന്ത്രയുടെ അടുത്ത രണ്ടു വര്‍ഷത്തെ കര്‍മപരിപാടികളെ കുറിച്ച് പുതിയ ഭരണ സമിതി  വിവരിക്കും. മന്ത്രയുടെ ട്രസ്റ്റി ബോര്‍ഡിന്റെ പുതിയ ഭാരവാഹികളും ചുമതലയെല്‍ക്കും.

Report രഞ്ജിത് ചന്ദ്രശേഖർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...