ചരമം

ആന്‍സി തോമസ് അന്തരിച്ചു

കോട്ടയം: നീണ്ടൂര്‍  വെട്ടിക്കാട്ട് പാറയില്‍ പി.ജെ. തോമസിന്റെ (തൊമ്മിക്കുഞ്ഞ്) ഭാര്യ ആന്‍സി തോമസ് (71) അന്തരിച്ചു.

മക്കള്‍: സുരഭി, സൂരജ്, സുനിത (അന്നു), സജിത (ഏലി). മരുമക്കള്‍: ജോക്കുട്ടി നീലേട്ട് (അമേരിക്ക), ജ്യോതി കണ്ടാരപ്പള്ളില്‍, മാത്യു (ദീപു) കടുതോടില്‍, ജാക്‌സ് ആകശാല (അമേരിക്ക).
കൊച്ചുമക്കള്‍: ഏതല്‍, ജോസ്, തോമസ്, കെയ്‌റ, കെസിയ, കാത്തി, കയ്‌സി, ഫിലിപ്പ്, തോമസ്, ജോര്‍ഡന്‍, റെയന്‍.സഹോദരി: വിമല വിളങ്ങാട്ട്‌ശേരി.

സംസ്‌കാരം വ്യാഴാഴ്ച (20.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....