കേരള വാർത്ത

മാര്‍ മാത്യു പോത്തനാമൂഴി അവാര്‍ഡ് ഡോ. ജോസ് ചാക്കോയ്ക്കു സമ്മാനിക്കും

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: ബി​​​​ഷ​​​​പ് പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം പ്ര​​​​മു​​​​ഖ ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ദ​​​​ഗ്ധ​​​​നും എ​​​​റ​​​​ണാ​​​​കു​​​​ളം ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ കാ​​​​ര്‍ഡി​​​​യാ​​​​ക് തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍ജ​​​​റി വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​നു​​​​മാ​​​​യ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റ​​​​ത്തി​​​​ന് നാ​​​​ളെ സ​​​​മ്മാ​​​​നി​​​​ക്കും.

രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ര്‍മ​​​​ല കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം മു​​​​ന്‍ അ​​​​ധ്യാ​​​​പ​​​​ക​​​​നും എ​​​​ട​​​​ത്വ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് കോ​​​​ള​​​​ജ് മു​​​​ന്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ലും ദീ​​​​പി​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ റ​​​​വ.​​​​ഡോ. തോ​​​​മ​​​​സ് പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

മാ​​​​നേ​​​​ജ​​​​ര്‍ മോ​​​​ണ്‍. ഡോ. ​​​​പ​​​​യ​​​​സ് മ​​​​ലേ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ റ​​​​വ.​​​​ഡോ. ജെ​​​​സ്റ്റി​​​​ന്‍ കെ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ്, ബ​​​​ര്‍സാ​​​​ര്‍ ഫാ. ​​​​പോ​​​​ള്‍ ക​​​​ള​​​​ത്തൂ​​​​ര്‍, കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ ഡോ. ​​​​നി​​​​ബു തോം​​​​സ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...