അമേരിക്കൻ വാർത്ത

ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ഇതിഹാസ മൗനങ്ങൾ’ അരങ്ങേറി

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) ദ്വൈവാ൪ഷിക കൺവെൻഷനോടനുബന്ധിച്ചു ലാന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷപരിപാടിയിൽ ഭരതകല തീയേറ്റേഴ്സിന്റെ ലഘു നാടകം “ഇതിഹാസ മൗനങ്ങൾ ” അവതരിപ്പിക്കുകയുണ്ടായി. 

അമേരിക്കയിലെ സാഹിത്യ-കലാ -സാംസ്ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു “ഇതിഹാസ മൗനങ്ങൾ”അവതരിപ്പിച്ചത്.അതു കൊണ്ടു തന്നെ നിരീക്ഷകരായ ആസ്വാദകരുടെയും, പ്രതിഭകളായ ആസ്വാദകരുടെയും സാന്നിധ്യത്തിൽ ഭരതകല തിയേറ്ററിന്റെ കലാകാരന്മാർ മനം കവരുന്ന രീതിയിൽ അരങ്ങു നിറഞ്ഞാടി. അമേരിക്കയിലെ നാടക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.  

“ഇതിഹാസ മൗനങ്ങൾ”നാടകത്തിലെ  സംഭാഷണങ്ങൾ ബിന്ദു ടി.ജിയും സംവിധാനം ഹരിദാസ്‌ തങ്കപ്പനും സഹ സംവിധാനം അനശ്വർ മാമ്പിള്ളിയും നിർവഹിചിരിക്കുന്നത്. ശബ്ദമിശ്രണം/പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...