അമേരിക്കൻ വാർത്ത

ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷകനാകുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ ഒക്ടോബർ 21, ചൊവ്വാഴ്ച

ബോസ്റ്റൺ: അഞ്ഞൂറ്റിതൊണ്ണൂറ്റിയെട്ടാമത് ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും.

സമയം: രാത്രി 9:00 (ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം) | 8:00 (സെൻട്രൽ സ്റ്റാൻഡേർഡ് സമയം) | 6:00 (പസഫിക് സ്റ്റാൻഡേർഡ് സമയം)

ബോസ്റ്റണിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് മാസ്സാചുസറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രൊഫസറുമായ ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. തിരുവല്ലയിൽ വെച്ച് നടന്ന ചടങ്ങിൽ മാർ തോമാ സഭയുടെ മാനവ സേവാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡോ. എബ്രഹാം ബോസ്റ്റണിലെ കർമ്മേൽ മാർ തോമാ ഇടവകാംഗമാണ്.

ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ: 1-712-770-4821 ആക്സസ് കോഡ്: 530464#

കൂടുതൽ വിവരങ്ങൾക്ക്: ടി. എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207 സി. വി. സാമുവൽ, ഡെട്രോയിറ്റ്, MI – 86-216-0602

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...