ചരമം

ചാക്കോ ജോണ്‍ സിയാറ്റില്‍ അന്തരിച്ചു

സിയാറ്റില്‍ (വാഷിംഗ്ടണ്‍): തൃശൂര്‍ കൂട്ടാലപുത്തന്‍പുരയ്ക്കല്‍ ജോണ്‍ മകന്‍ ചാക്കോ (കുഞ്ഞച്ചന്‍ 81 വയസ്സ്)സിയാറ്റില്‍അന്തരിച്ചു. സിയാറ്റിന്‍ ഐ പി സി സഭ അംഗമാണ്. സംസ്‌കാരം പിന്നീട്.

ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് )
മക്കള്‍ :ബിജു ചാക്കോ (മെയ്‌ജോ), മിനി ജോസ്
മരുമക്കള്‍ :ജെസ്സിബിജു ,ജോസ്
(എല്ലാവരും സിയാറ്റില്‍ )

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ചാക്കോ 425 350 1339

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....