അമേരിക്കൻ വാർത്ത

“നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്ക**നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് സെലിബ്രേഷൻ ഒക്ടോ:17നു സണ്ണി  മാളിയേക്കൽ 

ഡലാസ്:നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഡലാസിൽ ആഘോഷിക്കുന്നു. ഈ  പരിപാടി ഒക്ടോബർ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ **Angelina’s Don Franscicios, 4851 Main St, The Colony, TX 75056** എന്ന സ്ഥലത്ത് നടക്കും.

ഡോക്ടർ മായ ഉപാധ്യായ.പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും 
പരിപാടിയുടെ കോഓർഡിനേഷൻ നിർവഹിക്കുന്നവർ:നാഷണൽ ചെയർമാൻ ഡോക്ടർ ആനി പോൾ,
 പ്രസിഡണ്ട് സാറ അമ്പാട്ട്, സെക്രട്ടറി **സോണി പോൾ**

സമ്മേളനത്തിൽ നേഴ്സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപ്പർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച
 പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും 

ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാർഥതയും നൽക്കുന്ന നേഴ്സ് പ്രാക്ടീഷണർമാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും  ഈ പരിപാടിയിലേക്ക് ഹാർദ്ദം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...