അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ  സിറ്റിസൺ ഫെലോഷിപ് പ്രാർത്ഥനായോഗം ഇന്ന് (ഒക്ടോബർ 13) 

ന്യൂയോർക്:മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനത്തിൻറെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ വിശേഷ പ്രാർത്ഥനായോഗവും  റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ എന്നിവരെ ആദരിക്കലും ഒക്ടോബർ 13 തിങ്കളാഴ്ച അമേരിക്കൻ ഈസ്റ്റേൺ ടൈം  രാത്രി 8 മണിക്ക് (EST) Zoom പ്ലാറ്റ്ഫോമിലൂടെയാകും നടത്തപ്പെടുന്നു ഈ യോഗത്തിനു  അഥിദേയത്വം വഹിക്കുന്നത് സൗത്‌വെസ്‌റ് റീജിയന്നാണ്‌ 

 റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ (ആദൂർ ഭദ്രാസനാധ്യക്ഷൻ, കേരളം) യോഗത്തിൽ പ്രധാന സന്ദേശം നൽകുന്നു 

Zoom Meeting Details:
Meeting ID: 890 2005 9914
Passcode: prayer

യോഗത്തിൽ എല്ലാ സീനിയർ  സിറ്റിസൺ അംഗങ്ങളും പങ്കെടുക്കണമെന്ന് റൈറ്റ്  റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (പ്രസിഡന്റ്, NAD SCF),റവ. ജോയൽ എസ്. തോമസ് (ഡയോസിസൻ സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF),ഈശോ മല്യക്കൽ (സെക്രട്ടറി, SCF)
സി. വി. സൈമൺകുട്ടി (ട്രഷറർ, SCF) എന്നിവർ അഭ്യർത്ഥിച്ചു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...