കായികം

കായികം

ഏറ്റവും മികച്ചത് സച്ചിനോ കൊഹ്‌ലിയോ? വെളിപ്പെടുത്തി മുൻ ഇതിഹാസ താരം

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വമ്പൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ വിരാട് കൊഹ്‌ലി എന്നിവരിൽ ഏകദിന ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്നാണ് ക്രിക്കറ്റ് ലോകം വീണ്ടും ചർച്ച ചെയ്യുന്നത്. റാഞ്ചിയിൽ...

കായികം

ന്യൂയോര്‍ക്ക് സിറ്റിയെ 5-1ന് തകര്‍ത്തു, മെസ്സിക്ക് അസിസ്റ്റ്; ഇന്റര്‍ മയാമി ആദ്യമായി MLS കപ്പ് ഫൈനലില്‍

ന്യൂയോര്‍ക്ക്: ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1 ന് തകര്‍ത്ത് ഇന്റര്‍ മയാമി ആദ്യമായി എംഎല്‍എസ് കപ്പ് ഫൈനലില്‍. ടാഡിയോ അയൻഡെയുടെ ഹാട്രിക്കും മാറ്റിയോ സില്‍വെറ്റിയുടെയും ടെലാസ്‌കോ...

കായികം

16 സിക്‌സ്, 12 പന്തില്‍ അര്‍ധ സെഞ്ചുറി, 52 പന്തില്‍ നിന്ന് 148; റെക്കോഡുകള്‍ തകര്‍ത്ത് അഭിഷേക്

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനായി സ്‌ഫോടനാത്മക ബാറ്റിങ്ങുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ബംഗാളിനെതിരായ മത്സരത്തില്‍ 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച അഭിഷേക് 32-ാം പന്തില്‍...

കായികം

അണ്ടര്‍-17 ലോകകപ്പില്‍ പോര്‍ച്ചുഗലിന് കന്നിക്കിരീടം; തോല്‍പിച്ചത് ഓസ്ട്രിയയെ

ദോഹ: ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോര്‍ച്ചുഗലിന്റെ ആദ്യത്തെ അണ്ടര്‍-17 കിരീടമാണിത്. 48 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും...

ഓർമ്മച്ചെപ്പ്കായികംകൗതുകങ്ങൾ

തൃശ്ശൂർ മാജിക് എഫ്‌സിയുടെ ‘പൊടി പാറണ പൂരം’

തൃശൂർ മാജിക് എഫ്‌സി തങ്ങളുടെ ഔദ്യോഗിക പ്രമോ വീഡിയോ ഗാനം പുറത്തിറക്കി. ഇപ്പോൾ നടന്നു വരുന്ന സൂപ്പർ ലീഗ് കേരള സീസണിലെ തൃശൂർ എഫ്സിക്ക് കൂടുതൽ ആവേശവും ഊർജ്ജവും പകരുന്ന രീതിയിൽ...

കായികംകേരള വാർത്ത

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര; തിരുവനന്തപുരത്ത് മൂന്ന് മത്സരങ്ങൾ, ഡിസംബർ 26, 28, 30 തീയതികളിൽ

തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിൽ നടക്കും. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20...

കായികം

ഫിഫ അംഗീകാരം ലഭിച്ചു, ഇനി ഇന്ത്യൻ ടീമിനായി റയാൻ വില്യംസിന് കളിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടിയ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്ല്യംസിന് ഇനി നീലക്കുപ്പായത്തില്‍ കളിക്കാം. ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ നല്‍കിയ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി...

കായികംചരമം

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു; ദേശീയ താരത്തിന് ദാരുണാന്ത്യം–വിഡിയോ

ഹരിയാന: ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്കിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടം നടന്നത്. ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് ബോളെടുത്ത്...

കായികം

ഞാനല്ല, ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം; തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന്‌ ഗംഭീര്‍

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന്...

കായികം

ആവേശമുണർത്തി ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിലുള്ള ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റ്  ഈ വർഷവും വളരെ ഭംഗിയോടും കായിക മര്യാദയോടും നടത്തപ്പെട്ടു.  നവംബർ 22 രാവിലെ 9...