കായികം

ഇന്ത്യ സൗത്ത് സോൺ ഭാരോദ്വഹനത്തിൽ കേരളം ജൂനിയർ ചാമ്പ്യൻമാർ

കോ​​ട്ട​​യം: അ​​സ്മി​​ത ഖേ​​ലോ ഇ​​ന്ത്യ സൗ​​ത്ത് സോ​​ണ്‍ ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ല്‍ കേ​​ര​​ളം ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി. 170 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ചാ​​മ്പ്യ​​ന്‍​പ​​ട്ടം. 167 പോ​​യി​​ന്‍റ് നേ​​ടി​​യ ക​​ര്‍​ണാ​​ട​​ക​​യ്ക്കാ​​ണ് ര​​ണ്ടാം സ്ഥാ​​നം.

അ​​തേ​​സ​​മ​​യം, സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ര്‍​ണാ​​ട​​ക​​യ്ക്കു (171 പോ​​യി​​ന്‍റ്) പി​​ന്നി​​ല്‍ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​ക്കു​​ശേ​​ഷം കേ​​ര​​ളം (167) ര​​ണ്ടാ​​മ​​തു ഫി​​നി​​ഷ് ചെ​​യ്തു. യൂ​​ത്ത് വി​​ഭാ​​ഗ​​ത്തി​​ലും ക​​ര്‍​ണാ​​ട​​ക​​യാ​​ണ് ചാ​​മ്പ്യ​​ന്‍. 196 പോ​​യി​​ന്‍റോ​​ടെ ക​​ര്‍​ണാ​​ട​​ക യൂ​​ത്ത് ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ പു​​തു​​ച്ചേ​​രി (148) ര​​ണ്ടാ​​മ​​തെ​​ത്തി.

തൃ​​ശൂ​​ര്‍ വി.​​കെ.​​എ​​ന്‍ മേ​​നോ​​ന്‍ ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു​​വ​​രെ​​യാ​​യി​​രു​​ന്നു ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്. സ​​മാ​​പ​​ന യോ​​ഗ​​ത്തി​​ല്‍ കേ​​ര​​ള സ്റ്റേ​​റ്റ് ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വ​​ര്‍​ഗീ​​സ് ആ​​ലു​​ക്കാ​​സ്, ഇ​​ന്ത്യ​​ന്‍ വെ​​യ്റ്റ്‌​​ലി​​ഫ്റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ആ​​ന​​ന്ദ​​ഗൗ​​ഡ, തൃ​​ശൂ​​ര്‍ ജി​​ല്ല സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് സി. ​​സു​​മേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...