അമേരിക്കൻ വാർത്തകായികം

യുഎസ് ഓപ്പണിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ റെക്കോർഡിട്ട് കാനഡയുടെ സമ്മർ മക്കിന്റോഷ്

ഓട്ടവ: ടെക്സസിൽ നടന്ന യുഎസ് ഓപ്പണിൽ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ ഇവന്റ് റെക്കോർഡ് സ്ഥാപിച്ച് കാനഡയുടെ പ്രമുഖ നീന്തൽ താരവും ഒളിമ്പിക് ചാംപ്യനുമായ സമ്മർ മക്കിന്റോഷ്. രണ്ട് മിനിറ്റ് 2.62 സെക്കൻഡിനുള്ളിലാണ് താരം ഒന്നാമതെത്തിയത്.

200 മീറ്റർ ബട്ടർഫ്ലൈയിൽ മൂന്ന് തവണ ലോക ചാമ്പ്യനായ മക്കിന്റോഷ് വ്യാഴാഴ്ച നടന്ന 400 മീറ്റർ ഫ്രീസ്റ്റൈലിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ (57.01) വെങ്കല മെഡലും 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ (1:01.62) ഏഴാം സ്ഥാനവും മക്കിന്റോഷ് നേടിയിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...