കായികം

അമേരിക്കൻ വാർത്തകായികം

സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

സിയാറ്റിൽ: ഇന്ത്യൻ വംശജ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ,...

കായികം

കായികമേള: സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് മന്ത്രി, 1500 പോയിന്റ് കടന്ന് തിരുവനന്തപുരം മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സ്വർണക്കപ്പിന്റെ ചിത്രം...

കായികം

‘ആരോഗ്യനില തൃപ്തികരം, സുഖം പ്രാപിച്ചുവരുന്നു’; ശ്രേയസ് അയ്യരുടെ പരിക്കിൽ ബിസിസിഐ

മുംബൈ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുമായി ബിസിസിഐ. സ്‌കാനിങ്ങിൽ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ...

അമേരിക്കൻ വാർത്തകായികം

പ്രൈം വോളിബോൾ ലീഗ് സീസൺ 4 കിരീടം ബംഗളൂരു ടോർപ്പിഡോസിന്

ഹൈദരാബാദ്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആർ.ആർ. കാബേൽ പ്രൈം വോളിബോൾ ലീഗിന്റെ (PVL) സീസൺ 4 കിരീടം ബംഗളൂരു ടോർപ്പിഡോസ് സ്വന്തമാക്കി. ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ പി.വി.എൽ. കിരീടമാണിത്. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ...

കായികംകൗതുകങ്ങൾ

നാല്‍പതിലും നാഴികക്കല്ല് പിന്നിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 950 ഗോള്‍ തികച്ചു, നാല്‍പതുകാരനായ ക്രിസ്റ്റ്യനോ. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനുവേണ്ടി എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു നാഴികക്കല്ലായ...

അമേരിക്കൻ വാർത്തകായികം

​മ​ല​യാ​ളി ഷോ​ൺ അ​റ​ക്ക​പ്പ​റ​മ്പി​ൽ യു​എ​സ് അ​ണ്ട​ർ 17 വോ​ളി​ബോ​ൾ ടീ​മി​ൽ

ഷി​ക്കാ​ഗോ: മൗ​ണ്ട് പ്രോ​സ്പെ​ക്ട​ൽ നി​വാ​സി​ക​ളാ​യ ഞീ​ഴൂ​ർ അ​റ​ക്ക​പ്പ​റ​മ്പി​ൽ സ​നീ​ഷ്-​അ​നീ​റ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷോ​ൺ ജോ​ൺ അ​മേ​രി​ക്ക​യു​ടെ അ​ണ്ട​ർ 17 വോ​ളി​ബോ​ൾ ടീ​മി​ലി​ടം പി​ടി​ച്ചു. 15-ാം വ​യ​സി​ലാ​ണ് ഷോ​ൺ മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം...

കായികം

ഹിറ്റ്മാന്റെ സെഞ്ചറി, അർധ സെഞ്ചറിയുമായി വിരാട് കോലി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒൻപത് വിക്കറ്റ് വിജയമാണ് സിഡ്നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ്...

കായികം

ഗംഭീറിന്റെ വിശ്വാസം കാത്ത് ഹർഷിത് റാണ; ഓസ്‌ട്രേലിയയെ 236 ന് ഓൾഔട്ടാക്കി ഇന്ത്യ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ 236 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. 237 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുകയായിരുന്നു. മൂന്ന്...

കായികം

ഫിഫ സമ്മതിച്ചില്ല; മെസിയും അർജന്റീനയും വരില്ല: ഓസ്‌ട്രേലിയയും കേരളത്തിലേക്കില്ല

കൊച്ചി: സൂപ്പർ താരം ലയണൽ മെസിയും അർജന്റീന ഫുട്‌ബോൾ ടീമും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ല. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ സമൂഹമാധ്യമത്തിൽ സമ്മതിച്ചു. ലോകകപ്പ്...

അന്താരാഷ്ട്ര വാർത്തകായികം

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് ട്രോഫി ദുബായിലെ ഓഫിസിൽ ഇല്ല, ‘അജ്ഞാത കേന്ദ്രത്തിലേക്കു’ മാറ്റി നഖ്‌വിയുടെ നാടകം

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് വിജയികൾക്കുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്തുനിന്നു മാറ്റി എസിസി തലവൻ മൊഹ്‌സിൻ നഖ് വി. പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രി കൂടിയായ നഖ് വി ഏഷ്യാകപ്പ് ട്രോഫി...