കായികം

അമേരിക്കൻ വാർത്തകായികം

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

ഷിക്കാഗോ: അമേരിക്കന്‍  അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ്  ജൂണ്‍ ഏഴാം ബെന്‍സില്‍വില്ലിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിന്...

കായികംപ്രധാന വാർത്ത

2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയിലെത്തി ഐ.എം വിജയൻ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂ ജേഴ്‌സി, ഈസ്റ്റ് റുഫർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സന്ദർശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. എംഡി സ്‌ട്രൈക്കേഴ്‌സ് സ്‌പോർട് ക്ലബ്ബ് സംഘടിപ്പിക്കുന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികം

ലോകകപ്പിൽ പന്തുതട്ടാൻ ഒരു മലയാളി? ഖത്തർ സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദും

ദോഹ: അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ ഒരു മലയാളി താരം കളിക്കുമോ? ചരിത്രം തിരുത്തുന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ച് ലോകകപ്പിനുള്ള ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമിൽ...

അമേരിക്കൻ വാർത്തകായികം

ഡാലസ് റീജിയണല്‍ OCYM ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തില്‍ ഡാലസ് മലയാളി സമൂഹം

ഡാലസ്: ഡാലസ് റീജിയണല്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (OCYM) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാര്‍ഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു....

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

‘മറഡോണയുടെ ജീവൻ രക്ഷിക്കാമായിരുന്നു, പക്ഷേ…’; വിചാരണക്കിടെ നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ

ബ്യൂണസ് അയേഴ്സ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ നി‌‌ർണായക വെളിപ്പെടുത്തലുമായി ഡോക്ടർ. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും ഡൈയൂററ്റിക് മരുന്ന് നൽകിയിരുന്നെങ്കിൽ 48 മണിക്കൂറിനുള്ളിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ വേൾഡ് കപ്പിന് പന്ത് ഉരുളാൻ ഇനി 29 ദിവസങ്ങൾ മാത്രം; സന്നാഹങ്ങളിൽ ആശങ്ക

ഡാലസ് : ഫിഫ വേൾഡ് കപ്പ് 2026 ന്റെ ആദ്യ മത്സരത്തിന് ഇനി 29 നാൾ മാത്രം. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്‌സസിൽ വളരെ വലിയ സന്നാഹങ്ങൾ നടന്നു വരുന്നു....

അമേരിക്കൻ വാർത്തകായികം

36-ാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കും; മുന്‍താരം അബ്ദുള്‍ റസാഖ് പങ്കെടുക്കും

ഡാലസ്: ഡാലസ് സ്‌ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കുന്ന കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 36-ാമത് ജിമ്മി ജോര്‍ജ്  മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍...

അമേരിക്കൻ വാർത്തകായികം

എം.എഫ്.സി കാലിഫോർണിയയുടെ പ്രഥമ 7v7 സോക്കർ ടൂർണമെന്റ് 2026 വൻ വിജയമായി

ലിവർമോർ, കാലിഫോർണിയ: കാലിഫോർണിയയിലെ ലിവർമോറിലെ റോബർട്സൺ പാർക്കിൽ എം.എഫ്.സി കാലിഫോർണിയ സംഘടിപ്പിച്ച പ്രഥമ MFC California 7v7 സോക്കർ ടൂർണമെന്റ് 2026 വലിയ വിജയമായി മാറി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള...

കായികംപ്രധാന വാർത്ത

ഐപിഎല്‍: ഹൈദരാബാദിനെ എറിഞ്ഞിട്ടു, 82 റണ്‍സ് ജയം; ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത്

അഹമ്മദാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 82 റണ്‍സിനായിരുന്നു ശുബ്മാന്‍ ഗില്ലിന്റേയും സംഘത്തിന്റേയും വിജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ മറുപടി 14.5...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

കാഴ്ച മങ്ങി, കൈകാലുകൾ തളർന്നു; രോഗശയ്യയിൽ നിന്ന് എഴുന്നേറ്റ് മെഗൻ ഓടിത്തീർത്തത് 200 മാരത്തണുകൾ, തകർത്തത് ലോകറെക്കോർഡ്

മാരകമായ രോഗങ്ങൾ ആർക്കും വരാം. പലരും രോഗാവസ്ഥയിൽ തളർന്ന്, വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാറാണ് പതിവ്. അപൂർവം ചിലരാണ് അതിനോട് പോരാടി നേട്ടങ്ങൾ കൈവരിക്കുന്നത്. അങ്ങനെ ചരിത്രം സൃഷ്ടിച്ച ഒരു പെൺകരുത്താണ്...