ശാസ്ത്രീയം

കൗതുകങ്ങൾശാസ്ത്രീയം

ഹൈഡ്രജൻ ഇന്ധന സെല്ലുകളിലൂടെ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദ വാഹനങ്ങൾ; പുകയുമില്ല ശബ്ദവുമില്ല; വെറും വെളളം മാത്രം പുറത്തുവിടും

ന്യൂഡൽഹി: പ്രകൃതി സൗഹൃദ പൊതുഗതാഗതം ഇന്ത്യയിൽ സജീവമാക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനും ഭീമൻ വാഹനക്കമ്പനിയുമായ ടാ​റ്റാ മോട്ടോർസും സഹകരിച്ചാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഡീസലിന്റെയോ ഇലക്ട്രിക് ചാർജിംഗിന്റെയോ ആവശ്യമില്ലാതെ...

ശാസ്ത്രീയം

ഇന്ത്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താൻ ചാറ്റ്.ജി.പി.ടി ഗോ ഒരു വർഷത്തേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം

ഇന്ത്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി ഓപൺ എ.ഐ. ചാറ്റ്.ജി.പി.ടി ഗോ ഒരു വർഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപൺ എ.ഐ. നവംബർ നാല് മുതലാണ് ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്....

അമേരിക്കൻ വാർത്തശാസ്ത്രീയം

വിക്കിപീഡിയയ്ക്ക് ബദലുമായി ഇലോൺ മസ്‌ക്; ‘ഗ്രോക്കിപീഡിയ’യുടെ പ്രാരംഭ പതിപ്പ് എത്തി

ന്യൂയോർക്ക്: ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ബദലായി ഇലോൺ മസ്‌ക് പുതിയ സംരംഭവുമായി രംഗത്ത്. ‘ഗ്രോക്കിപീഡിയ’ എന്ന് പേരിട്ടിട്ടുള്ള പുതിയ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ പ്രാരംഭ പതിപ്പ് പുറത്തിറക്കി. മസ്‌ക് തന്നെയാണ് ‘എക്സി’ലൂടെ ഇക്കാര്യം...

കുട്ടി വാർത്തശാസ്ത്രീയം

ആൻഡ്രോയ്ഡിലും തരംഗമാകാൻ സോറ! ലോഞ്ചിങ് ഉടൻ

ഓപൺ എ.ഐ അടുത്തിടെയാണ് എ.ഐ വിഡിയോ ജനറേഷൻ മോഡലായ സോറ 2 രംഗത്തറക്കിയത്. പുറത്തിറക്കി ദിവസങ്ങൾക്കകം തന്നെ ഉപയോക്താക്കൾക്കിടയിൽ പ്രിയങ്കരമായി മാറുകയും ചെയ്തു. നിരവധി പുതിയ സവിശേഷതകൾ സോറ2വിലുണ്ട്. നിലവിൽ ഇത്...

കൗതുകങ്ങൾശാസ്ത്രീയം

‘ക്വാസി മൂൺ’ ഭീഷണി: ഭൂമിക്കടുത്ത് മറ്റൊരു ചന്ദ്രൻ; 2083ൽ സംഭവിക്കാൻ പോകുന്നത്

ഇത്താക്ക (ന്യൂയോർക്ക്) : വരുന്ന വർഷങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾ സംഭവിക്കുമെന്ന് ഗവേഷകർ. അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ ‘2025 പിഎൻ7’ ഭൂമിക്കടുത്തായി സ്ഥിതി ചെയ്യുന്ന ‘ക്വാസി മൂൺ’ അല്ലെങ്കിൽ വ്യാജ ചന്ദ്രനായി...

കൗതുകങ്ങൾശാസ്ത്രീയം

ഫുൾ ടാങ്ക് ഡീസലടിച്ച് 2831 കിലോമീറ്റർ ഓടി, ഗിന്നസ് റെക്കോഡുമായി സ്‌കോഡ സൂപ്പർബ്

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയുടെ വാഹനശ്രേണിയിലെ പ്രീമിയം സെഡാൻ വാഹനമാണ് സൂപ്പർബ്. വിദേശ രാജ്യങ്ങളിൽ സ്‌കോഡയുടെ വാഹന നിരയിലെ താരമാണ് ഈ സെഡാൻ. സൂപ്പർബ് എന്ന സൂപ്പർ സെഡാനിലൂടെ സ്‌കോഡയിലേക്ക് ഒരു...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

എ.ഐ ഉണ്ടാക്കുന്ന പ്രത്യാഘാതം; വിക്കിപ്പീഡിയക്കും ട്രാഫിക് കുറഞ്ഞത് എട്ട് ശതമാനം

നിർമിത ബുദ്ധിയുടെ വരവോടെ വെബ്‌സൈറ്റുകളിൽ സന്ദർശകർ കുറയുന്നുവെന്നത് ഏറെക്കാലമായി ഉയരുന്ന ആശങ്കയാണ്. സെർച്ച് റിസൽട്ടിൽ സമ്മറിയായി എ.ഐ നൽകുന്ന വിവരങ്ങളിൽ മിക്ക ആളുകളുടെയും തിരച്ചിലിനുള്ള ഉത്തരമുണ്ടാകും. ഇതോടെ തുടർന്നുള്ള വായന മിക്കവരും...

കേരള വാർത്തശാസ്ത്രീയം

ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്; ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം 3 അവയവ മാറ്റ ശസ്ത്രക്രിയകൾ

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മാതൃകയായി കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അറ്റ്‌ലസ് : നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വെബ് ബ്രൗസർ പുറത്തിറക്കി

ന്യൂയോർക്ക്: ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി ഓപൺഎഐയുടെ എ.ഐ വെബ് ബ്രൗസർ. നിർമിത ബുദ്ധിയുടെ (ആർടിഫിഷ്യൽ ഇന്റലിജൻസ്എ.ഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ‘അറ്റ്‌ലസ്’ ബ്രൗസറാണ് ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ചൊവ്വാഴ്ച...

കൗതുകങ്ങൾശാസ്ത്രീയം

പതിനൊന്നുകാരിയുടെ വായിൽ 81 പല്ലുകൾ, മെഡിക്കൽ ചരിത്രത്തിൽ ആദ്യം

വായിൽ ഒന്നോ രണ്ടോ പല്ലുകൾ അധികമാകുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ 81 പല്ലുകളുമായി ജീവിക്കേണ്ട അവസ്ഥ ഒന്നു ചിന്തിക്കൂ. ബ്രസീലിയൻ സ്വദേശിയായ 11കാരിയിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം കണ്ടെത്തിയത്. സാധാരണ ഒരു...