ശാസ്ത്രീയം

പ്രധാന വാർത്തശാസ്ത്രീയം

പ്രമേഹം നിർണയിക്കാം രക്തപരിശോധനയില്ലാതെ, രോഗനിർണയം റെറ്റിനയുടെ ചിത്രങ്ങളെടുത്ത്

ചെന്നൈ: രക്തപരിശോധന കൂടാതെത്തന്നെ പ്രമേഹം നിർണയിക്കാനാവുന്ന എഐ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ഡോക്ടർമാർ അവകാശപ്പെട്ടു. റെറ്റിനയുടെ ചിത്രങ്ങൾ എടുത്ത് എഐ സഹായത്തോടെ പ്രമേഹം നിർണയിക്കാനാവുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മദ്രാസ് ഡയബറ്റീസ്...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഒന്നരലക്ഷത്തിനൊരു ഇലക്ട്രിക് കാർ, നിർമിച്ചത് പേരുകേട്ട കമ്പനിയല്ല, നമ്മുടെ കുറച്ച് പിള്ളേരാണ്

മറ്റക്കര:പുസ്തകത്തിലെ തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണീ മറ്റക്കര മോഡൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ. കോളേജിൽ നടക്കുന്ന ‘ആൾട്ടൂര 2026’ ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ...

കൗതുകങ്ങൾശാസ്ത്രീയം

ഹൃദയാരോഗ്യം ചർമ്മത്തിലൂടെ സ്കാൻ ചെയ്യാം, മരണനിരക്ക് കുറയ്ക്കാൻ പുത്തൻ സാങ്കേതികവിദ്യയുമായി ഗവേഷകർ

കാലം മുന്നോട്ട് പോകുംതോറും സാങ്കേതിക വിദ്യ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. അതിൽ ആരോഗ്യമേഖല കൂടുതൽ പുതിയ കണ്ടുപിടുത്തങ്ങളാണ് നടത്തുന്നത്. ആരോഗ്യവും ജീവിതദൈർഘ്യവും വർദ്ധിപ്പിക്കുന്നതിൽ മെഡിക്കൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. അവ വികസിക്കുംതോറും...

അമേരിക്കൻ വാർത്തശാസ്ത്രീയം

നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്

ദാവോസ്: നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. നിര്‍മിത ബുദ്ധി സര്‍വ്വ മേഖലകളെയും കൈയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയില്‍ വൈറ്റ് കോളര്‍ ജോലികള്‍ക്ക് ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പുമായി...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച യാത്രക്ക് പരിസമാപ്തി; സുനിത വില്യംസിന് റിട്ടയർമെന്റ് ആനുകൂല്യമായി എത്ര തുക ?

നാസയിലെ 27 വർഷം നീണ്ട സുനിത വില്യംസിന്റെ അസാധാരണമായ യാത്രക്ക് പരിസമാപ്തിയായിരിക്കുകയാണ്. 2025 ഡിസംബർ 27ന് സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചതായി സ്ഥിരീകരണം ലഭിച്ചു. വളരെ സംഭവബഹുലമായിരുന്നു ഈ കാലങ്ങളത്രയും....

ആനുകാലികംകേരള വാർത്തശാസ്ത്രീയം

വന്യമൃഗങ്ങളെ തുരത്താൻ ഇനി ഫാം ഗാർഡ് ; മൃഗങ്ങൾക്ക് അരോചകമായ ശബ്ദവും വെളിച്ചവും

ഇരിട്ടി: ചിന്നം വിളിച്ച് നാട്ടിലിറങ്ങാൻ കോപ്പു കൂട്ടുന്ന കാട്ടാനയ്ക്ക് വനാതിർത്തിയിൽ ചെക്ക് വയ്ക്കാൻ കുഞ്ഞൻ യന്ത്രമായ ഫാം ഗാർഡുകൾ സ്ഥാപിച്ചു. ആന ഏഴയലത്ത് വന്നാൽ കുഞ്ഞൻ യന്ത്രം അലറലോടലറൽ തുടങ്ങും. പിന്നാലെ...

ശാസ്ത്രീയം

ഇന്ത്യയിൽ 20ൽ ഒരാളെ ബാധിക്കുന്ന രോഗം, അറിയുന്നത് വർഷങ്ങൾ കഴിയുമ്പോൾ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

ലോകത്തിൽ വളരെക്കുറച്ച് ആളുകളിൽ മാത്രം കണ്ടുവരുന്ന രോഗങ്ങളെയാണ് അപൂർവ രോഗങ്ങൾ എന്ന് പറയുന്നത്. രാജ്യങ്ങളെ എടുത്ത് നോക്കുമ്പോൾ ചെറിയ സംഖ്യയാണെങ്കിലും ലോകത്ത് മുഴുവനുമുള്ള കണക്കെടുക്കുമ്പോൾ ഇവ ആശങ്ക ഉയർത്തുകയാണ്. ഇന്ത്യയിൽ 20ൽ...

ശാസ്ത്രീയം

വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക്…

1972 ഡി​സം​ബ​ർ 19. ഏ​താ​ണ്ട് 75 മ​ണി​ക്കൂ​ർ ച​ന്ദ്ര​നി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷം യു​ജി​ൻ കെ​ർ​മാ​ൻ, റൊ​ണാ​ൾ​ഡ് ഇ​വാ​ൻ​സ്, ഹാ​രി​സ​ൺ ഷ്മി​റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സു​ര​ക്ഷി​ത​മാ​യി പ​സ​ഫി​ക്കി​ൽ ഇ​റ​ങ്ങി​യ​ത് ആ ​ദി​വ​സ​മാ​ണ്. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ ച​രി​ത്ര​ത്തി​ൽ...

ശാസ്ത്രീയം

ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ നീക്കം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്....

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചരിത്രത്തിലാദ്യം; രോഗിയായ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലെത്തി, കടലിൽ സ്‌പ്ലാഷ് ഡൗൺ ചെയ്‌തു

കാലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടേകാലോടെ കാലിഫോർണിയ തീരത്ത് പേടകം സ്‌പ്ലാഷ് ഡൗൺ...