ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ മകൻ വി.എ. അരുൺകുമാറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ശബരി റെയിൽവേ പദ്ധതി നടപ്പാകും : 50% ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: ശബരി റെയിൽവേ പദ്ധതി നടപ്പാകും .അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ശബരിമല സ്വർണക്കൊള്ള കേസ് : ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി . വ്യാഴാഴ്ച വൈകിട്ടോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിലിൽ നിന്നിറങ്ങിയത്. കട്ടിളപ്പാളി കേസിൽ പോറ്റിക്ക് ജാമ്യം അനുവദിച്ചിരുന്നു....

ആനുകാലികംപ്രധാന വാർത്ത

മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക്; പുതിയ സർക്കാർ നിലവിൽ; ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: മണിപ്പൂരിൽ മെയ്‌തേയ് – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം കാരണം 2025 ഫെബ്രുവരിയിൽ എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം പിൻവലിച്ചു. മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഇന്ത്യ – യുഎഇ കരാർ കർശനമാക്കിയത് പരിശോധന കടുപ്പിച്ചു; കോൺഫിഡന്റ് ഗ്രൂപ്പിനും വിഷമതകൾ നേരിട്ടു

കൊച്ചി∙ പൂർണമായി നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ തടയാനും അന്വേഷിക്കാനുമുള്ള ഇന്ത്യ – യുഎഇ കരാർ നടപടികൾ കർശനമാക്കിയത് റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല സംരംഭകരെയും പ്രതിസന്ധിയിലാക്കിയതായി സൂചന. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിനു നിരാശ; ആശ്വാസം ടൂറിസം, ധാതു പദ്ധതികൾ

ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിൽ കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി; സി.ജെ. റോയ്‌യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറി

ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. റോയ് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തില്‍ ആര്‍ക്കും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വ്യവസായി സി.ജെ. റോയ്‌യുടെ മരണം: കൈകഴുകി ആദായ നികുതി ഉദ്യോഗസ്ഥർ; വെറുതെ വിടില്ലെന്നു ഡി.കെ. ശിവകുമാർ

കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും...

ആനുകാലികംകേരള വാർത്ത

സമൂഹത്തിൽ അവബോധം കൂടി; അഞ്ചുവർഷത്തിനിടെ പോക്സോ കേസുകൾ കൂടിയത് 27%

കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തി സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടുന്നു. പോലീസിന്റെ കണക്കുപ്രകാരം അഞ്ചുവർഷത്തിനിടെയുണ്ടായ വർധന 27.38 ശതമാനം. 2021-ൽ 3516 കേസുണ്ടായിരുന്നത് 2025-ൽ 4753 ആയി. നിയമത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം കൂടിയതും...

ആനുകാലികംപ്രധാന വാർത്ത

എൻ.സി.പി. നേതൃത്വം: പിൻഗാമിയായി അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

മുംബൈ : അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പ്രതിസന്ധിയിലായ എൻ.സി.പി. നേതൃത്വം, അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി. നിലവിൽ അവർ രാജ്യസഭാംഗമാണ്. എം.എൽ.എ.മാരെയെല്ലാം ഒന്നിച്ചുനിർത്തി...