ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അതുലിനെ വെട്ടിക്കൊന്ന കേസിൽ നാലുപ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിൽ നാലുപ്രതികൾ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കമാണ് പോലീസിന്റെ പിടിയിലായത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അവരും വൈകാതെ പിടിയിലാകും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇറാന്റെ പുതിയ പരമോന്നത നേതാവിന് വ്യോമാക്രമണത്തിൽ പരിക്ക്,​ ഗുരുതര നിലയിലെന്ന് യുഎസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കറ്റ് ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിന് തിരിച്ചറിയാനാകാത്തവിധം രൂപമാറ്റം സംഭവിച്ചുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്....

ആനുകാലികംകേരള വാർത്തകൗതുകങ്ങൾസിനിമ

‘മോഹൻലാലിന്റെ നായികയാകാൻ അവസരം കിട്ടിയിരുന്നു’; സിനിമകൾ നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ദീപാ നായർ

2000ൽ തീയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം പ്രിയമെന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നടിയാണ് ദീപാ നായർ. കുടുംബവുമായി ഓസ്ട്രേലിയയിലാണ് ദീപാ നായർ ഇപ്പോൾ താമസിക്കുന്നതെങ്കിലും സോഷ്യൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഒരു കേരള സ്റ്റോറി: തിരുവനന്തപുരത്ത് നടന്ന മൊണാലിസ-ഫർമാൻ വിവാഹം വിവാദത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മൊണാലിസ-ഫർമാൻ വിവാഹം വൻ വിവാദത്തിലേക്ക്. കുംഭമേളയിലൂടെ വൈറലായ ഉത്തർപ്രദേശ് സ്വദേശി മൊണാലിസയുടെയും കാമുകൻ ഫർമാൻ ഖാന്റെയും വിവാഹം തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ആഘോഷിക്കുമ്പോഴാണ്, വധുവിന് പ്രായപൂർത്തിയായില്ലെന്ന ഗൗരവതരമായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്നു

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യ്ക്ക് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്ന് പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് സീ​റ്റ് ധാ​ര​ണ​യാ​യി. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ​പെ​ട്ട പാ​ല​ക്കാ​ട്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പശ്ചിമേഷ്യൻ സംഘർഷത്തിൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നു മന്ത്രി ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നമുക്കെല്ലാവർക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാർച്ച് 11 ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ല്‍, ക​ലൂ​രി​ലേ​ക്ക് റോ​ഡ് ഷോ

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാർച്ച് 11 ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ല്‍ എ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ലും മോ​ദി പ​ങ്കെ​ടു​ക്കും....

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യ . അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 256 റണ്‍സ് വിജയലക്ഷ്യം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പെരുമ്പളം പാലം: കുട്ടനാടിന്റെ സ്വപ്നപദ്ധതി മുഖ്യമന്ത്രി പിണറായി നാടിന് സമർപ്പിച്ചു

ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു....