ചരമം

ചരമം

ഇന്ദിര കവിരാജൻ ലോസ്ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ശ്രീമതി ഇന്ദിര കവിരാജന്‍ (88) അന്തരിച്ചു. 1965 മുതല്‍ ലോസ് ആഞ്ചലസില്‍ താമസിച്ചുവരികയായിരുന്നു. മക്കള്‍: സതീഷ്, ഡോ. ഹരീഷ്, സുമ. സഹോദരങ്ങള്‍: വിജയന്‍ മേനോന്‍...

ചരമം

എൻ. ജെ.കുര്യൻ (ബേബി) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി...

ചരമം

ജോണി ഉമ്മൻ ന്യുയോർക്കിൽ അന്തരിച്ചു

ബെൽറോസ് , ന്യു യോർക്ക്: പത്തനംതിട്ട  ഓമല്ലൂർ പായിക്കാട്ട്  ജോണി ഉമ്മൻ (89) ക്വീൻസിലെ ബെൽറോസിൽ അന്തരിച്ചു. 1985-ൽ അമേരിക്കയിലെത്തി.ഭാര്യ കുഞ്ഞമ്മ മല്ലശേരി മരുതത്ത്  കുടുംബാംഗം.മക്കൾ ഉമ്മൻ ജോൺ, മിനു എബ്രഹാം...

ചരമം

ലൂക്കോസ് തറയിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ലൂക്കോസ് തറയിൽ (83) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: മോളി ഇരവിമംഗലം മണിമല കുടുംബാംഗമാണ്. മക്കൾ: മറിന തറയിൽ, റൂമ തറയിൽ. മരുമകൻ: വിൻസ് ഗുസ്മാൻ. കൊച്ചുമക്കൾ: മാക്സ്, വിൻസൻ്റ്. സഹോദരങ്ങൾ:...

ചരമംപ്രധാന വാർത്തസിനിമ

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ട​നാ​യ രാ​ഹു​ൽ അ​രു​ണോ​ധ​യ് (42) ആ​ണു മ​രി​ച്ച​ത്. ദി​ഗ്ഗ​യ്ക്ക​ടു​ത്ത താ​ൽ​സാ​രി ബീ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു...

ചരമം

ലീലാമ്മ പുതുശ്ശേരിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ : കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.  മക്കൾ : ബീനാ, ബിനിയാ, ബിനു, ബിനോ. മരുമക്കൾ : ജീനോ കോതാലടിയിൽ...

ചരമം

മറിയാമ്മ ഏബ്രഹാം ഇലഞ്ഞിക്കൽ ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: കൊല്ലാട് മുല്ലശേരില്‍ എം.ഇ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം  (മോളി, 86) BSc, BEd, MBBS (H) മാര്‍ച്ച് 25-ന് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. പരേതരായ നിരണം ഇലഞ്ഞിക്കൽ ഫാ. ഇ.പി...

ചരമംസിനിമ

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; മുകേഷിന്റെ സഹോദരീ ഭർത്താവാണ്

കൊല്ലം : നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്. സന്ധ്യാ രാജേന്ദ്രൻ...

ചരമം

സാറാമ്മ വര്‍ഗീസ് ടെക്‌സസില്‍ അന്തരിച്ചു

ഡാളസ് : പരേതനായ പി. ടി. വറുഗീസിന്റെ  (മൈലപ്ര)   ഭാര്യ  സാറാമ്മ വറുഗീസ്  ഡാളസിൽ അന്തരിച്ചു. മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും  ഡാളസിലും  ഏറെ കർമ്മനിരതയായിരുന്നു. മക്കൾ: പരേതയായ മോളി ജോസ്,...

കേരള വാർത്തചരമംപ്രധാന വാർത്ത

കൊച്ചിയിൽ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ ദുരൂഹതകൾ

തിരുവനന്തപുരം: കൊച്ചി വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്....